നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.
ഹൊസ്ദുർഗ് ബിആർസി യുടെ സഹകരണത്തോടെ നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി. നീലേശ്വരം മുനിസിപ്പൽ കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.വിജീഷ്, ശുഭപ്രകാശൻ, നിഷ സുരേന്ദ്രൻ, പി.മഞ്ജുള, വനജ കെ, പി.ജയൻ പി എന്നിവർ