25 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് തട്ടിപ്പ് അമ്പലത്തറ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ
കാസർകോട്ടെ അമ്പലത്തറ ഗുരുപുരത്ത് വാടകവീട്ടില്‍ നിന്നും 7.69 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ കേസിലെ പ്രതികളെ 25 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ സംഭവത്തിൽ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. പെരിയ സി.എച്ച്. ഹൗസിൽ അബ്ദുൾ റസാഖ് (51), മൗവ്വൽ