The Times of North

Breaking News!

കരിങ്ങാട്ട് പത്മിനി അമ്മ അന്തരിച്ചു.   ★  മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് സർവ്വകക്ഷി അനുശോചനം    ★  പെരിയ കേസ് വിധി പരിശോധിച്ച് തുടർ നടപടി:സിപി എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ   ★  കാസർകോട് എരിഞ്ഞിപ്പുഴയിൽ 17 കാരൻ മുങ്ങി മരിച്ചു രണ്ട് കുട്ടികളെ കാണാതായി   ★  മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷിച്ചു   ★  തൊഴിൽ ക്ഷേമ പദ്ധതി - അംഗത്വ കാർഡ് ജില്ലാ അഡ്വൈസറി ബോർഡ് മെമ്പർ ടി.കെ. നാരായണൻ വിതരണം ചെയ്തു.   ★  മാനൂരിയിലെ ഇ.വി ഗോപാലൻ അന്തരിച്ചു.   ★  പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാർ ആണെന്ന് കണ്ടെത്തിയ പ്രതികൾ   ★  പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാർ,10 പ്രതികളെ കുറ്റവിമുക്തരാക്കി   ★  പെരിയ ഇരട്ടക്കൊല കേസ് വിധി ഉടൻ

Tag: news

Obituary
അനിൽ കുരുടത്തിന്റെ മാതാവ് അന്തരിച്ചു

അനിൽ കുരുടത്തിന്റെ മാതാവ് അന്തരിച്ചു

മലയാള മനോരമ കണ്ണൂർ സ്പെഷൽ കറസ്പോണ്ടന്റ് അനിൽകുരുടത്തിന്റെ മാതാവ് റിട്ട. അധ്യാപിക മുക്കം കുമാരനെല്ലൂർ കുരുടത്ത് പി. തങ്കം (79) അന്തരിച്ചു . ഭർത്താവ്: പരേതനായ കുരുടത്ത് രാരുക്കുട്ടി നായർ. മറ്റു മക്കൾ: കെ. ഷാജി (പ്രഫസർ, മെക്കാനിക്കൽ എൻജിനീയർ , ഗവ: എഞ്ചി: കോളജ് കോഴിക്കോട്) ,

Local
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് അഞ്ചു പവനും 10,000 രൂപയും കവർച്ച ചെയ്തു

പ്രവാസിയുടെ വീട് കുത്തിത്തുറന്ന് അഞ്ചു പവനും 10,000 രൂപയും കവർച്ച ചെയ്തു

കുമ്പള ആരിക്കടിയിൽ പ്രവാസിയുടെ വീട്ടിൽ നിന്നും അഞ്ചു പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും കവർച്ച ചെയ്തു. ആരിക്കാടിയിലെ സിദ്ദിഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സിദ്ദിഖിന്റെ ഭാര്യ നൂരിയും കുട്ടികളും വീട് പൂട്ടി ഇന്നലെ രാത്രി ആരിക്കാടി സലഫി പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയതായിരുന്നു ഇന്ന് പുലർച്ചെ നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ

Local
ഭാര്യയും മകളും കൊല്ലപ്പെട്ട യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം

ഭാര്യയും മകളും കൊല്ലപ്പെട്ട യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം

ഭാര്യയും മകളും കൊല്ലപ്പെട്ട യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. ഉള്ളാൾ മുൻസിപ്പൽ ഓഫീസിന് സമീപം വാടകക്ക് താമസിക്കുന്ന മംഗളൂരു പഞ്ഞിമുഖറുവിലെ ഹമീദിനാണ് കുത്തേറ്റത്. പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രശസ്ത നീന്തൽത്താരമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഹമീദിന്റെ ഭാര്യ റസിയയെയും ഏഴ് വയസ്സുള്ള മകൾ ഫാത്തിമയെയും 2011

National
ജനന രജിസ്ട്രേഷൻ: ഇനി മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം

ജനന രജിസ്ട്രേഷൻ: ഇനി മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം

ന്യൂഡൽഹി: ജനന രജിസ്ട്രേഷനിൽ ഇനിമുതൽ കുട്ടിയുടെ പിതാവിെന്റയും മാതാവിെന്റെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മുന്‍പ് കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നത്. കുട്ടിയുടെ ജനനം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ പിതാവിന്റെയും മാതാവിന്റെയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന്

Kerala
പാനൂരിൽനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്

പാനൂരിൽനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂര്‍:പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായ സ്ഥലത്ത് ഏഴ് സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. അറസ്റ്റിലായ ഷിബിൻലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതൽ ബോംബുകൾ കണ്ടെത്തിയത്. രാവിലെ ഷിബിൻ ലാൽ അടക്കം മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൂടുതൽ ബോംബുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ ഊർജിതമാക്കി.തുരുമ്പിച്ച ആണി,കുപ്പിച്ചില്ല്,മെറ്റൽ

Local
ഗൃഹനാഥനെ കാണാതായി

ഗൃഹനാഥനെ കാണാതായി

പുളിങ്ങോം വാഴക്കുണ്ടത്തെ വേങ്ങാതടത്തിൽ ജോയി(60) കാണാതായി .ഈ മാസം മൂന്നാം തീയതി രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ മനു ജോയ് ചെറുപുഴ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Obituary
മഠത്തിൽ അപ്പുവിന്റെ മരുമകൾ  ഭാരതി അന്തരിച്ചു

മഠത്തിൽ അപ്പുവിന്റെ മരുമകൾ ഭാരതി അന്തരിച്ചു

  കയ്യൂർ രക്തസാക്ഷി മഠത്തിൽ അപ്പുവിന്റെ അനന്തിരവളാണ്. നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ മഠത്തിൽ ഭാരതി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ കാരണവർ. മക്കൾ : എം ജയരാജൻ, എം പവിത്രൻ (പത്തനംതിട്ട), എം കനകാംബരൻ (അനുഗ്രഹ സ്റ്റുഡിയോ ചായ്യോത്ത്), എം വത്സല, എം വിനോദ് (മൈമൂൺ സ്റ്റുഡിയോ

നീലേശ്വരം കോട്ടപ്പുറത്ത് ഐഎൻഎൽ -മുസ്ലിം ലീഗ് സംഘർഷം ആറു പേർക്ക് പരുക്ക്

നീലേശ്വരം കോട്ടപ്പുറത്ത് മുസ്ലീംലീഗ് -ഐഎന്‍എല്‍ പ്രവർത്തകർ തമ്മിൽ സംഘര്‍ഷം.ഇരു വിഭാഗത്തെയും ആറുപേര്‍ക്ക് പരിക്കേറ്റു. മുസ്ലീംലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഉച്ചൂളികുതിരിലെ ഇ.കെ.മജീദ്(60), മകള്‍ അന്‍സീറ(20), ലീഗ് പ്രവര്‍ത്തകരായ ബാസിദ്, അബ്രാസ് എന്നിവര്‍ക്കും നാഷണല്‍ യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അബ്രാസ്(25), നാഷണല്‍ യൂത്ത് ലീഗ് ശാഖ സെക്രട്ടറി റമീസ്(25) എന്നിവര്‍ക്കുമാണ്

National
കള്ളക്കടൽ പ്രതിഭാസം;തെക്കൻ തമിഴ്‌നാട് തീരത്ത്  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസം;തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (05-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ

Obituary
വിഷുവിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി ഗൾഫിൽ മരണപ്പെട്ടു

വിഷുവിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി ഗൾഫിൽ മരണപ്പെട്ടു

കുടുംബത്തോടൊപ്പം വിഷുവിന് നാട്ടിലേക്ക് വരാൻ തയാറെടുക്കുന്നതിനിടെ പ്രവാസി ഗൾഫിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.അന്നൂര്‍ കൊരവയലിലെ അറയുള്ള വീട്ടില്‍ ദിനേശനാണ് (52) സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. വിഷുവാഘോഷത്തിനായി വെള്ളിയാഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അന്ത്യം. പരേതനായ ചിണ്ടന്‍ പോലീസിന്റെയും റിട്ട.അദ്ധ്യാപിക തമ്പായിടെയും മകനാണ്. ഭാര്യ: രേഖ. മക്കള്‍: പാര്‍വതി ദിനേശ്,

error: Content is protected !!
n73