The Times of North

Breaking News!

കൃഷ്ണൻ നമ്പൂതിരിയുടെ സംസ്കാരം നാളെ രാവിലെ 9 മണിക്ക്   ★  ബിബിഎ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു   ★  പി ഇ ഷാജിത്തിന്റെ പിതാവ് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.   ★  രണ്ടര വയസ്സുകാരൻ മരിച്ചു.   ★  കരുതലും കൈത്താങ്ങും അദാലത്ത് നാളെ കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ   ★  കല്ലളൻ വൈദ്യർ സാംസ്കാരിക സമുച്ചയം പദ്ധതിപ്രദേശം എം.എല്‍.എ.യും സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിച്ചു.   ★  പൂരക്കളി സെമിനാറും സംഗമവും   ★  നിട്ടടുക്കത്തെ എച്ച് നാരായണൻ നിര്യാതനായി   ★  മഹർജാൻ ഉദുമ സംഗമം നാളെ   ★  മൻമോഹൻ സിങിന്റെയും എം ടി യുടെയും വേർപാടിൽ അനുശോചിച്ച് ക്രിയേറ്റീവ് കാഞ്ഞങ്ങാട്

Tag: news

Kerala
ദേശാഭിമാനി ഓഫീസിൽ രമേശ് ചെന്നിത്തലയുടെ രഹസ്യം പറച്ചിൽ

ദേശാഭിമാനി ഓഫീസിൽ രമേശ് ചെന്നിത്തലയുടെ രഹസ്യം പറച്ചിൽ

രഹസ്യം പറയാൻ രമേശ് ചെന്നിത്തലക്ക് ദേശാഭിമാനി ഓഫീസ് ആയാലും പ്രശ്നമില്ല കാരണം കേരളത്തിൽ രണ്ടു തട്ടിലാണെങ്കിലും ദേശീയതലത്തിൽ കോൺഗ്രസും സിപിഎം ചങ്കോട് ചങ്കാണല്ലോ, കാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസിലേക്ക് ക്ഷണിച്ചതനുസരിച്ച് പത്തിലധികം കോൺഗ്രസ് നേതാക്കൾക്കൊപ്പം എത്തിയതായിരുന്നു രമേശ് ചെന്നിത്തല. ഇതിനിടയിൽ രഹസ്യഫോൺ വന്നപ്പോൾ ആൾകൂട്ടത്തിൽ നിന്നും

Local
മുൻമന്ത്രി എൻ കെ ബാലകൃഷ്ണനെ അനുസ്മരിച്ചു

മുൻമന്ത്രി എൻ കെ ബാലകൃഷ്ണനെ അനുസ്മരിച്ചു

മുൻ ആരോഗ്യ സഹകരണ വകുപ്പ് മന്ത്രിയും ദീർഘകാലം നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന എൻ. കെ. ബാലകൃഷ്ണന്റെ ഇരുപത്തിയെട്ടാം ചാരമ വാർഷികം നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയും ജീവനക്കാരും എൻ. കെ. സ്മരകവേദിയും സംയുക്തമായി ആചരിച്ചു.എൻ. കെ. യുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തത്തി ബാങ്ക് പ്രസിഡന്റ്

National
23 നായ്ക്കളുടെ നിരോധന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

23 നായ്ക്കളുടെ നിരോധന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്ത് ആക്രമണകാരികാരികളെന്ന വിഭാഗത്തിൽപ്പെടുത്തി ചിലയിനം നായകളുടെ ഇറക്കുമതി, ബ്രീഡിങ്‌, വിൽപ്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും പ്രജനനവും വിൽപ്പനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. നേരത്തെ ഉത്തരവിന്റെ യുക്തി ചോദ്യം ചെയ്ത് ഡൽ​ഹി ഹൈക്കോടതി കേന്ദ്രസർക്കാരിന്

Kerala
വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത സി ഐ തൂങ്ങിമരിച്ച നിലയിൽ

വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത സി ഐ തൂങ്ങിമരിച്ച നിലയിൽ

വനിതാ ഡോക്‌ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയായ സിഐയെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷനിലെ മുൻ സിഐ എ വി സൈജുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. വനിതാ ഡോക്‌ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയാണ്. കൊച്ചി അംബേ‌ദ്‌കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ

National
ഛത്തീസ്ഗഢിൽ സുരക്ഷസേന 29 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢിൽ സുരക്ഷസേന 29 മാവോയിസ്റ്റുകളെ വധിച്ചു

റായ്‌പൂർ: ഛത്തീസ്ഗഢിൽ ആദ്യഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പ് വെള്ളിയാഴ്‌ച നടക്കാനിരിക്കെ സുരക്ഷാസേന 29 മാവോയിസ്റ്റുകളെ വധിച്ചു. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെയുള്ളവരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 18 മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്ന് പൊലീസ്

Local
നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു

നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു

പടന്ന എടച്ചാക്കൈയിൽ റോഡരികിൽ വെയിലത്ത് നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല

Local
പയ്യന്നൂർ കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസ് തകർത്തു

പയ്യന്നൂർ കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസ് തകർത്തു

പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസിന് നേരെ അക്രമം. പതാക കീറി കളയുകയും എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും ഓഫീസിനകത്തെ കസേരകളുള്‍പ്പെടെയുള്ളവ അടിച്ചു തകര്‍ക്കുകയും ചെയ്തു. സിപിഎംതാമരകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരമാണ് വാതിൽ തകർത്ത് അകത്ത് കയറിയ അക്രമികള്‍ തകർത്തത്. സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും പതാകകൾ കീറി

Kerala
കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം, നോവായി വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം, നോവായി വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസമെന്നും, കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടുന്നില്ലെന്നും വ്യാജ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യ. കള്ളിയുടെ അച്ഛന്‍ എന്ന മേല്‍ വിലാസവുംകൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛന്‍ മരിച്ചുപോയത്. മാനസികമായും ശാരീരികമായും താന്‍ വലിയ രീതിയില്‍ തളര്‍ന്നിരിക്കുകയാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍

Local
ലോക്സഭാ തിരഞ്ഞെടുപ്പ്; കേന്ദ്രസേന ഏപ്രിൽ 20-ന് നീലേശ്വരത്ത് എത്തും

ലോക്സഭാ തിരഞ്ഞെടുപ്പ്; കേന്ദ്രസേന ഏപ്രിൽ 20-ന് നീലേശ്വരത്ത് എത്തും

നീലേശ്വരം : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പരിപാലന സേവനത്തിനായി കേന്ദ്ര സേന ഏപ്രിൽ 20 ന് നീലേശ്വരത്ത് എത്തും. കേന്ദ്ര സേനക്കായി കോട്ടപ്പുറം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ താമസ സൗകര്യങ്ങൾ ഏർപ്പെടുത്തും. കാസർകോട് സ്പെഷ്യൽ മൊബൈൽ സക്വാഡ് ഡിവൈഎസ്പി എം കൃഷ്ണൻ, ഇൻസ്പെക്ടർ മധുസൂദനൻ, നീലേശ്വരം ഇൻസ്പെക്ടർ

Local
സ്കൂട്ടറിന് നേരെ പടക്കമറിഞ്ഞു; ചോദ്യം ചെയ്ത യുവാവിന് മർദ്ദനം

സ്കൂട്ടറിന് നേരെ പടക്കമറിഞ്ഞു; ചോദ്യം ചെയ്ത യുവാവിന് മർദ്ദനം

സ്കൂട്ടറിനു നേരെ കുട്ടികൾ പടക്കം എറിഞ്ഞു പൊട്ടിച്ചത് ചോദിച്ച യുവാവിനെ അടിച്ചു പരിക്കേൽപ്പിച്ചു. കാഞ്ഞങ്ങാട്സൗത്ത് പട്ടക്കാൽ ഹൗസിൽ മുഹമ്മദ് റഫീക്കിന്റെ മകൻ സി.പി അബൂബക്കർ സിദ്ദിഖ് (34)നെയാണ് അലുമിനിയം പാത്രം കൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പുഞ്ചാവിലെ റിഫായിക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

error: Content is protected !!
n73