The Times of North

Breaking News!

വിവാഹ ഒരുക്കങ്ങൾക്കിടെ മൂന്നര വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു    ★  വിവാഹ വീട്ടിലേക്കുള്ള യാത്ര അന്ത്യ യാത്രയായി..   ★  ജീവന്റെ വിതയാണ് കവിത - ഡോ: സോമൻ കടലൂർ   ★  നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ   ★  അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളം   ★  പടന്നക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു   ★  ലോഗോ പ്രകാശനപരിപാടി മാറ്റിവെച്ചു   ★  തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി. വി. അമ്പു അന്തരിച്ചു.   ★  പൊടോത്തുരുത്തിയിലെ എ.വി ജാനകി അന്തരിച്ചു.   ★  കരിന്തളം ഗവൺമെന്റ് കോളേജ് എൻ എസ് എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

Tag: news

Kerala
ആനക്കൈ ബാലകൃഷ്ണൻ സ്പാറ്റൊ സംസ്ഥാന പ്രസിഡണ്ട്

ആനക്കൈ ബാലകൃഷ്ണൻ സ്പാറ്റൊ സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം : പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊ രജത ജൂബിലിവർഷ ആറാം സംസ്ഥാന സമ്മേളനം സംസ്ഥാനപ്രസിഡണ്ടായി ആനക്കൈ ബാലകൃഷ്ണൻ (കണ്ണൂർ), ജനറൽ സെക്രട്ടറിയായി ബിന്ദു വി. സി. (തിരുവനന്തപുരം), ട്രഷററായി ബിജു എസ്. ബി. (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാർ: അജിത്ത് കുമാർ പി.(തിരുവനന്തപുരം),

Obituary
തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു

തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു

പരപ്പ:തേങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് താഴെവീണ് ഗുരുതരമായി പരിക്കുപറ്റി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരപ്പ തോടൻ ചാലിലെ സി രവി (46) മരണപ്പെട്ടു. പരേതനായ ഗോപാലന്റെയും കല്യാണി അമ്മയുടെയും മകനാണ്. ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന്റെ

Obituary
നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു. 

നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു. 

നീലേശ്വരം : കൊഴുന്തിലെ പി.എം. പവിത്രൻ (80) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക്. ഭാര്യ: സി. തങ്കമണി. മക്കൾ: വിജേഷ്, വിദ്യ. മരുമക്കൾ: മുരളീധരൻ, അക്ഷത. സഹോദരങ്ങൾ: പരേതരായ ലക്ഷ്മണൻ, പത്മനാഭൻ, വിമല, ദിനേശൻ.

Local
കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു

കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു

റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ സിഗ്നൽ നൽകാതെ റോഡിലേക്ക് എടുത്തപ്പോൾ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. പനത്തടി ചാമുണ്ഡിക്കുന്നിലെ വെട്ടത്ത് ഹൗസിൽ ഷിന്റോ തോമസ്( 28 )ഭാര്യ ശ്രീക്കുട്ടി (22 )എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കുറ്റിക്കോൽ- ബോവിക്കാനം സംസ്ഥാന പാതയിൽ ബേത്തൂർ പാറയിൽ വെച്ചാണ് അപകടം ഉണ്ടായത് പരിക്കേറ്റ ഇരുവരെയും

Local
വയോധികയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി 

വയോധികയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി 

ചീമേനി: വയോധികയെ ഇടിച്ചിട്ട് പരിക്കേൽപ്പിച്ച ബൈക്ക് നിർത്താതെ പോയി. തിമിരി നാലിലാംകണ്ടം പുതിയപുരയിൽ കണ്ണൻ കുഞ്ഞിയുടെ ഭാര്യ പി പി തമ്പായി (62 )യെയാണ് കഴിഞ്ഞ ദിവസം ചെമ്പ്രകാനം തിമിരി സർവീസ് സഹകരണ ബാങ്കിന് മുൻവശം റോഡരികിൽ നിൽക്കുമ്പോൾ ചീമേനി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ചിട്ടശേഷം നിർത്താതെ

Local
കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

ഡിസംബർ 22 മുതൽ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു പള്ളിക്കരയിൽ സ്ഥാപിച്ച അഖിലേന്ത്യ സെവൻസ് കൂറ്റൻ ഫ്ലക്സ് ബോർഡാണ് ഇന്നലെ രാത്രി നശിപ്പിച്ചത്.

Local
തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം

തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം

പരപ്പ:തേങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കറ്റ് തെറിച്ചുവീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരപ്പ തോടൻ ചാലിലെ രവി (46) ക്കാണ് പരിക്കേറ്റത് യന്ത്ര സഹായത്തോടെ തെങ്ങിൽ കയറിയ രവി നനവുള്ള ഉണങ്ങിയ ഓല നീക്കം ചെയ്യുന്നതിനിടയിൽ വൈദ്യുതിലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ രവിയെ കണ്ണൂരിലെ സ്വകാര്യ

Local
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പോക്സ് കേസിലെ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് (26 ) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത് 2022 മുതല്‍ ഇയാൾ സ്‌കൂള്‍

Local
കുലുക്കി കുത്ത് ചുതാട്ടം നാലുപേർ പിടിയിൽ 

കുലുക്കി കുത്ത് ചുതാട്ടം നാലുപേർ പിടിയിൽ 

ക്ഷേത്രത്തിനു സമീപം കുലുക്കി കുത്ത് ചുതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. കാങ്കോൽ കുഞ്ഞു വീട്ടിൽ പ്രമോദ് (34 )എടാട്ടുമ്മൽ ചൂരിക്കാടൻ ഹൗസിൽ , സി ഗംഗാധരൻ( 57), വെള്ളൂർ എൻ എം ഹൗസിൽ അബൂബക്കർ( 35)

Obituary
അച്ചാംതുരുത്തിയിലെ സി. മാധവി അന്തരിച്ചു 

അച്ചാംതുരുത്തിയിലെ സി. മാധവി അന്തരിച്ചു 

അച്ചാംതുരുത്തിയിലെ സി. മാധവി (70) അന്തരിച്ചു. ഭർത്താവ് പരേതനായ സി. വി.കുഞ്ഞിരാമൻ. മക്കൾ:സിന്ധു പി കെ, സീമ, ഷീജ, ഷിജു, ഷിജേഷ്, മരുമക്കൾ : ശിവകുമാർ( ഈറോഡ്), ഷാജി (വൈക്കത്ത്), രാജീവൻ (കുഞ്ഞിമംഗലം), രമ്യ (ആലപ്പുഴ). സഹോദരങ്ങൾ : കുഞ്ഞിരാമൻ, (കടിഞ്ഞിമൂല), കൃഷ്ണൻ (കടിഞ്ഞിമൂല), കാർത്യായനി (കൊയാമ്പുറം), പരേതരായ

error: Content is protected !!
n73