കാർ വാഗ്ദാനം ചെയ്തു 7ലക്ഷത്തിലേറെ രൂപയെടുത്ത സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
ഫെയ്സ്ബുക്കിലൂടെ കാർ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 7,13,384 രൂപ തട്ടിഎടുത്തു . ബേക്കല്‍ കോട്ടിക്കുളം വിഷ്ണുമഠത്തിന് സമീപം വടക്കേ പുരയില്‍ സുരേഷ് ബാബുവിന്‍റെ ഭാര്യ കെ. എ. ദര്‍ശന(32)യാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ ദര്‍ശനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കെ. വി. ഋഷിദയ, മീര, പ്രശാന്ത് മറ്റൊരാള്‍ എന്നിവര്‍ ഉള്‍പ്പെടെ