കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു
കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബന്തടുക്ക സ്വദേശികളായ കെ കെ കുഞ്ഞികൃഷ്ണന്‍(60), ഭാര്യ ചിത്രകല(50) എന്നിവരാണ് മരിച്ചത്. ബേത്തൂര്‍ പാറ കുന്നുമ്മല്‍ റോഡിലായിരുന്നു അപകടം. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍