നവ്യാനുഭവവുമായി നിശാഗന്ധി പൂത്തനേരത്തിന് സമാപനം
ട്യൂഷൻ ക്ലാസുകളിലും സോഷ്യൽ മീഡിയകളിലും ഒതുങ്ങി കഴിയുന്ന കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, വ്യക്തിപരവും, സാമൂഹികവും വൈകാരികവുമായ വികാസം, ഇന്ദ്രീയ അവബോധത്തിന്റെയും ഇന്ദ്രീയ ജ്ഞാനത്തിന്റെയും വികാസം എന്നിവയ്ക്ക് പ്രാധാന്യം നൽകി പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച വിനോദ