ഓടയിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ മരിച്ചു
റോഡരികിലെ ഓടയിൽ വീണ് പരിക്കുകളുടെ വീട്ടിലെത്തിയ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ 'ദീപത്തിൽ' മീര കാം ദേവ് (65 )ആണ് കുഴഞ്ഞു വീണ് മരിച്ചത്. റേഷൻ കടയിൽ പോയി മടങ്ങി വരികയായിരുന്ന മീരയുടെ ഭർത്താവ് എച്ച് എൻ കാംദേവ് സംസ്ഥാനപാതയോടെ ചേർന്നുള്ള