ബാങ്കിലടക്കാൻ ഏൽപ്പിച്ച മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കുടുംബശ്രീ അംഗത്തിനെതിരെ കേസ്
കുടുംബശ്രീയുടെ ബാങ്ക് അക്കൗണ്ടിൽ അടക്കാൻ ഏൽപ്പിച്ച 3,56,840 തിരിമറി നടത്തിയ കുടുംബശ്രീ അംഗത്തിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കോട്ടിക്കുളം സൗഹൃദ കുടുംബശ്രീ അംഗം സായിറാ ബാനുവിനെതിരെയാണ് പോലീസ് കേസെടുത്തത്. കുടുംബശ്രീ അംഗങ്ങൾ മുറ്റത്തെ മുല്ല പദ്ധതിയിൽ എടുത്ത വായ്പയുടെ തിരിച്ചടവ് ഉൾപ്പെടെ ബാങ്കിൽ അടക്കാനായി സായിറാബാനുവിനെ കുടുംബശ്രീ ഏൽപ്പിച്ച