The Times of North

Breaking News!

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു   ★  ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കണം:മന്ത്രി വി അബ്ദുറഹിമാന്‍   ★  പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു   ★  മന്നം പുറത്ത് കാവിലെ അരമന അച്ഛൻ ഗോപാലൻ നായർ അന്തരിച്ചു   ★  വികസനം സുസ്ഥിരവും ജനപക്ഷവുമായിരിക്കണം: ഡോ.അജയകുമാർ കോടോത്ത്   ★  കൊഴുന്തിൽ സിസ്റ്റേഴ്സ് പുതുവത്സരം ആഘോഷിച്ചു    ★  കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 15പേര്‍ക്ക് പരിക്ക്   ★  നക്ഷത്രവിളക്കുകളില്ല ....ആശംസാ സന്ദേശങ്ങളില്ല ... വെടിക്കെട്ടുകളില്ല .... എം.ടി. ഓർമ്മയിൽ പാലക്കുന്ന് പാഠശാലയിൽ നവവത്സരത്തെ വരവേറ്റു.   ★  മൾട്ടി പർപ്പസ് വെൽഫയർ കോപ്പററ്റിവ് സൊസൈറ്റി പ്രവർത്തനം തുടങ്ങി   ★  പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും പിഴയും

Tag: news

Local
സപ്ലൈകോയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഉദ്യോഗസ്ഥനെതിരെ കേസ്

സപ്ലൈകോയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഉദ്യോഗസ്ഥനെതിരെ കേസ്

മാവേലി സ്റ്റോറിൽ 10 ലക്ഷത്തിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചിറ്റാരിക്കാൽ നർക്കിലകാട് സപ്ലൈകോയുടെ മാവേലി സ്റ്റോറിൽ കൃത്രിമം കാണിച്ച് ലക്ഷ്ങ്ങൾ തട്ടിയ ഉദ്യോഗസ്ഥനായ കെ വി ദിനേശനെതിരെയാണ് സപ്ലൈകോ റീജണൽ മാനേജർ ടി സി അനൂപിന്റെ പരാതിയിൽ കേസെടുത്തത്.

Obituary
ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുമ്പോൾ  അധ്യപകൻ ഷോക്കേറ്റ് മരിച്ചു.

ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുമ്പോൾ അധ്യപകൻ ഷോക്കേറ്റ് മരിച്ചു.

ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് അധ്യപകൻ മരിച്ചു. കോട്ടയം പാലാ കടനാട് സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂ‌ൾ അധ്യാപകൻ മാനത്തൂർ പനയ്ക്കപ്പന്തിയിൽ ജിമ്മി ജോസഫാണ് (47) മരിച്ചത്. വീട്ടുപറമ്പിൽ വീണ് കിടന്ന ജിമ്മിയെ ഇന്ന് രാവിലെ എട്ടിന് വീട്ടുകാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Local
പള്ളിക്കരയിലെ വീട്ടിലെ പട്ടാപ്പകൽ മോഷണം പ്രതി അറസ്റ്റിൽ

പള്ളിക്കരയിലെ വീട്ടിലെ പട്ടാപ്പകൽ മോഷണം പ്രതി അറസ്റ്റിൽ

  പള്ളിക്കരയിലെ വീട്ടിൽ നിന്നും പട്ടാപ്പകൽ രണ്ടര ലക്ഷത്തോളം രൂപയുടെ സ്വർണമാല മോഷ്ടിച്ച മോഷ്ടാവ് അറസ്റ്റിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി ആസിഫിനെയാണ് നീലേശ്വരം സിഐ കെ വി ഉമേഷന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്. ഐ ടി വിശാഖും സംഘവുമാണ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന

Local
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം:കാഞ്ഞങ്ങാട്ട് കൂട്ടയോട്ടം സംഘടിപ്പിക്കും

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം:കാഞ്ഞങ്ങാട്ട് കൂട്ടയോട്ടം സംഘടിപ്പിക്കും

കായിക മത്സരങ്ങൾ 2024 ജൂലൈ 26 ന് പാരിസിൽ വെച്ച് നടക്കുന്ന 33 - മത് ഒളിമ്പിക്സിന് മുന്നോടിയായി ജൂൺ 23-ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കാൻ സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ജില്ലയിൽ ജൂൺ 23-ന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് വെച്ച് കൂട്ട

Local
മധുര വനം പദ്ധതി; മികവ് പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വിതരണം ചെയ്തു

മധുര വനം പദ്ധതി; മികവ് പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വിതരണം ചെയ്തു

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് ജില്ലാ കാര്യാലയത്തിൻ്റേയും കാസർകോട് ജില്ലാ പഞ്ചായത്തിൻ്റേയും നേതൃത്വത്തിൽ 2023-24 വർഷം നടപ്പിലാക്കിയ മധുര വനം പദ്ധതിയിലെ മികവ് പുരസ്കാര വിതരണം കുണ്ടംകുഴി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പരിപാടി ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമ

Local
നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രിൻ്റർ സംഭാവനയായി നൽകി

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പ്രിൻ്റർ സംഭാവനയായി നൽകി

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പേരോൽ ജി.എൽ.പി സ്കൂളിലേക്ക് പ്രിൻ്റർ സംഭവനയായി നൽകി. പി.ടി.എ പ്രസിഡണ്ട് രജീഷ് കോറോത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ കെ ജയശ്രീ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി. രാജേന്ദ്രൻ പ്രിൻ്റർ സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.ശോഭയ്ക്ക് കൈമാറി. ബാങ്ക് സെക്രട്ടറി

Obituary
മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അർബുദ ബാധിതനായിരുന്നു. ഫുട്ബോൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. ചാത്തുണ്ണിയുടെ പരിശീലനത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ മുൻനിരപ്പടയാളികളായി

Local
നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും  സ്വർണ്ണാഭരണം കവർച്ച ചെയ്തു

നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണം കവർച്ച ചെയ്തു

പട്ടാപ്പകൽ വീട്ടിൽ നിന്നും അഞ്ചു പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നുച്ചക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. സുകുമാരന്റെ ഭാര്യ കടയിൽ ഭർത്താവിന് ഭക്ഷണം കൊണ്ടുകൊടുത്തു വന്ന ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി

Local
പ്രവാസികളുടെ മക്കളെ ആദരിക്കുന്നു.

പ്രവാസികളുടെ മക്കളെ ആദരിക്കുന്നു.

പയ്യന്നൂർ മണ്ഡലത്തിൽ നിന്നും കഴിഞ്ഞ വർഷം എസ് എസ് എൽ സി.പ്ലസ് ടു പരീക്ഷകളിൽ എ + നേടിയ പ്രവാസികളുടെ മക്കളെ ആദരിക്കാൻ കേരള പ്രവാസി ലീഗ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പയ്യന്നൂർ മുൻസിപ്പൽ മുസ്ലിം ലീഗ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കക്കുളത്ത് അബ്ദുൽ ഖാദർ

Local
പാലായി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം:നാട്ടുകാർ എംഎൽഎക്ക് നിവേദനം നൽകി

പാലായി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം:നാട്ടുകാർ എംഎൽഎക്ക് നിവേദനം നൽകി

ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപെടാൻ ഇടയായ പാലായി വളവിലെ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എംഎൽഎക്ക് നിവേദനം. നൽകി പാലായി കാരുണ്യ പുരുഷ സ്വയം സഹായ സംഘതിന്റെ നേതൃത്വത്തിലാണ് എം.രാജഗോപാലൻ എം.എൽ.എക്ക് നിവേദനം നൽകിയത്. നീലേശ്വരം നഗരസഭ പരിധിയിൽപെട്ട പാലായി റോഡ് ആരംഭിക്കുന്നത് മുതൽ പാലായി

error: Content is protected !!
n73