ബന്ധുവീട്ടിലേക്ക് പോയ വീട്ടമ്മയെ കാണാതായി
ബന്ധുവീട്ടിലേക്കാണെന്നും പറഞ്ഞു പോയ വീട്ടമ്മയെ കാണാതായതായി പരാതി ദിനരാജിന്റെ ഭാര്യ എ കെ വനജയെ ( 56) യാണ് കാണാതായത്. മാനസികമായ വിഷമങ്ങൾ ഉണ്ടായിരുന്ന വനജയെ വ്യാഴാഴ്ച മുതലാണ് കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.