പിലിക്കോട് സ്വദേശിയായ യുവാവ് മംഗളൂരുവിൽ കുഴഞ്ഞുവീണ മരിച്ചു
മംഗളൂരുവിലെ ബീഡി കമ്പനിയിൽ ചുമട്ടുതൊഴിലാളിയായ പിലിക്കോട് സ്വദേശിയായ യുവാവ് ജോലിക്കിടയിൽ കുഴഞ്ഞുവീണ മരിച്ചു. കണ്ണങ്കൈയിലെ പരേതനായ മാമുനി വെളുത്തമ്പു - കപ്പണക്കാൽ ചിരിയുടെയും മകനായ കെ സജീവൻ (41) ആണ് മരിച്ചത്.ഭാര്യ സജിത നീലേശ്വരം മക്കൾ: സാഗർ, പാർവണ( ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ നളിനി സതീശൻ ( പിലിക്കോട്