ഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ താജ് ഹോട്ടൽ മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള റഹ്മത്ത് നഗർ കണിയാടുക്ക ഹൗസിൽ കുഞ്ഞിമാഹിൻകുട്ടിയുടെ മകൻ ഹസൈനാർ 45 ആണ് തൂങ്ങിമരിച്ചത്. താജ് ഹോട്ടലിലെ 207നമ്പർ മുറിയിൽ താമസിച്ചിരുന്ന അസൈനാറിനെ ഇന്നലെ സന്ധ്യക്ക് ഏഴുമണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.