തെയ്യം കലാകാരൻ ചന്തേരയിലെ എം മനോഹരൻ അന്തരിച്ചു
കാലിക്കടവ് :തെയ്യം കലാകാരനും മിമിക്രി ആർട്ടിസ്റ്റുമായ ചന്തേരയിലെ എം മനോഹരൻ(65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പരേതനായ തെയ്യം കലാകാരൻ എം കൃഷ്ണപ്പണിക്കരുടെയും മുൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ ശ്രീദേവിയുടെയും മകനാണ്. ഭാര്യ ജലജ. മകൾ തീർത്ഥ ( നഴ്സിംഗ് വിദ്യാർത്ഥിനി). സഹോദരങ്ങൾ: പ്രകാശൻ( ഹെൽത്ത് ഇൻസ്പെക്ടർ),