The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

Tag: news

Kerala
പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസെടുത്തത്. പന്ത്രണ്ടുകാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ പീഡനത്തിരയായ വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി

സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു

നീലേശ്വരം: തെരുവത്ത് സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം പരിപാടി വാർഡ് കൗൺസിലർ ഇ ഷജീർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വേനൽ അവധിക്കാലത്ത് കുട്ടികളുടെ വായന ശീലം പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച ഈ പദ്ധതി മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജയൻ

Local
ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ

ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ

നീലേശ്വരം : ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ ദേഹത്ത് കയറിപ്പിടിച്ച യുവ സൈനികനെ കാസർകോട് റെയിൽവേ എസ് ഐ.സി.എസ് സുനിൽകുമാർ അറസ്റ്റ് ചെയ്തു കണ്ണൂർ താഴെചൊവ്വ മേലെ വീട്ടിൽ ജ്യോതിഷിനെയാണ് (47) അറസ്റ്റ് ചെയ്തത്. മംഗലാപുരത്തേക്കുള്ള മലബാർ എക്സ്പ്രസിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പയ്യന്നൂരിൽ നിന്നും ട്രെയിൻ കയറിയ യുവതിയെ

Local
പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ

പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ

  നിലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 18 കാരനെ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയ് അറസ്റ്റ് ചെയ്തു. മടിക്കൈ ചതുരക്കിണറിലെ ആദിത്യനെ (18)യാണ് അറസ്റ്റ് ചെയ്തത്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 18കാരിയുടെ പരാതിയിലാണ് കേസെടുത്തത്. സഹപാഠിയായ വിദ്യാർഥിനിയെ പ്രായപൂർത്തിയാക്കുന്നതിനു മുമ്പ് ചതുരകിണറിലെ വീട്ടിലും

Local
കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും

കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും

കാഞ്ഞങ്ങാട് : കേരളത്തിലെ എസ് എഫ് എ അംഗീകൃത സെവൻസ് ടൂർണമെൻ്റുകളിൽ ഏറ്റവും മികച്ച ടൂർണമെന്റായ കെ സെവൻസ് സോക്കർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 5 ന് തുടക്കമാകും. ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശം ഉയർത്തി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുർഗാ ഹയർ

Local
കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍

കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍

മടിക്കൈ: തെരുവില്‍ അലഞ്ഞുതിരിഞ്ഞ കുഷ്ഠ രോഗികളും മാറാരോഗികളും മാനസിക രോഗികളും ഉള്‍പ്പെടെ രണ്ടായിരത്തോളം മനുഷ്യരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മടിക്കൈ മലപ്പച്ചേരിയിലെ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ആറങ്ങാടി അര്‍റഹ്മ സെന്റര്‍ സംഘടിപ്പിച്ച പെരുന്നാള്‍ ആഘോഷം വേറിട്ടതായി. ഏറെ സ്‌നേഹിച്ച് പോറ്റിവളര്‍ത്തിയ മക്കള്‍ ജീവിതത്തിന്റെ അവസാന കാലത്ത്

Obituary
മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു

മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു

ചെറുവത്തൂർ : മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ (71) അന്തരിച്ചു. ഭാര്യ: ശാരദ (ചായ്യോത്ത്). മക്കൾ: നിഷിത (അരയി), നിഷാദ് (കെടിഡിസി, ധർമശാല). മരുമക്കൾ: അശോകൻ ( അരയി), നയന (സി എച്ച്സി നീലേശ്വരം). സഹോദരങ്ങൾ: എവി നാരായണി (ചിറപ്പുറം), പരേതരായ

നടൻ രവികുമാർ അന്തരിച്ചു

തൃശൂർ:നടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് രവികുമാർ. 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ. 1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ

Obituary
വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

ചന്തേര:വിമുക്തഭടനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർ ആണൂർ മാരാൻ കൊവ്വലിലെ സി.വേലായുധനെ (56) യാണ് ഇന്ന് രാവിലെ പിലിക്കോട് കരക്കേരു റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ: ശൈലജ. മക്കൾ: വിശാൽ, വനജ. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Local
തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ

തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ

രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സഹകരണ രംഗത്ത് തിളങ്ങി നിന്ന അതുല്യപ്രതിഭയാണ് തച്ചങ്ങാട് ബാലകൃഷ്ണൻ എന്ന് കെ.പി സി സി വർക്കിങ്ങ് പ്രസിഡണ്ട് ടി.സിദ്ദിഖ് എം.എൽ എ പറഞ്ഞു. തച്ചങ്ങാട് ബാലകൃഷ്ണൻ്റെ ഒമ്പതാം ചരമവാർഷിക ദിനത്തിൽ തച്ചങ്ങാട് വെച്ച നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തച്ചങ്ങാട് ബാലകൃഷ്ണൻ്റെ പേരിൽ ഏർപ്പെടുത്തിയ

error: Content is protected !!
n73