എംഡി എം എ പിടികൂടിയ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും
കാസർകോട് എംഡി എം എ പിടികൂടിയ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും. മുളിയാർ പൊവ്വൽ ഹൗസിൽ അബ്ദുൾഹമീദിന്റെ മകൻ നൗഷാദ് ഷെയിഖി (39)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം