The Times of North

Breaking News!

പി ജയചന്ദ്രന്‍ അന്തരിച്ചു   ★  നിർദ്ധനർക്ക് കൈത്താങ്ങാകാൻ  'നാട്ടിലെ പാട്ട്' നാടകം വീണ്ടും അരങ്ങിലേക്ക്    ★  കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.   ★  അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു   ★  ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും   ★  ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ   ★  പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി   ★  ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്   ★  ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം

Tag: news

Obituary
പിലിക്കോട് കരക്കേരുവിലെ പി പി രാഘവൻ അന്തരിച്ചു

പിലിക്കോട് കരക്കേരുവിലെ പി പി രാഘവൻ അന്തരിച്ചു

പിലിക്കോട് കരക്കേരുവിലെ പി പി രാഘവൻ (73 ) അന്തരിച്ചു. ഭാര്യ:പി പി ചന്ദ്രമതി. മക്കൾ: പവിത്രൻ (ചുമട്ടുതൊഴിലാളി കാലിക്കടവ്, സിപിഎം കരക്കേരു ബ്രാഞ്ച് മെമ്പർ) ബീന, ഗീത (ഡിജിആർ പൈയിന്റ്സ് കാലിക്കടവ് സിപിഎം കരക്കേരു ബ്രാഞ്ച് മെമ്പർ), ബിന്ദു (ഇന്ത്യൻ റെയിൽവേ), മരുമക്കൾ: കബീന (മിലിയാട്ട് വാട്ടർ

Kerala
ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്ത് വയോധികനിൽ നിന്നും 22,30625 ലക്ഷം രൂപ തട്ടിയെടുത്തു.

ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്ത് വയോധികനിൽ നിന്നും 22,30625 ലക്ഷം രൂപ തട്ടിയെടുത്തു.

ഓൺലൈനിൽ ജോലി വാഗ്ദാനം വിശ്വസിച്ച വയോധികന്റെ 22,30625 ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ രണ്ടു പേർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു. ഭീമനടി വരക്കാട് അമ്പാടി ബസാറിൽ പാലക്കാ മണ്ണിൽ ഹൗസിൽ ചാണ്ടിയുടെ(56)യുടെ പണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ആലപ്പുഴയിലെ ദിയ ആനന്ദ്, മിറാഷ് മാത്യു എന്നിവർക്കെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്.

Local
ഭർതൃമതി അയൽവാസിയോടൊപ്പം ഒളിച്ചോടി

ഭർതൃമതി അയൽവാസിയോടൊപ്പം ഒളിച്ചോടി

ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ഭർതൃമതി അയൽവാസിയായ യുവാവിനോടൊപ്പം ഒളിച്ചോടി. ബാര മാങ്ങാട് ആര്യയടുക്കത്തെ പ്രജീഷിന്റെ ഭാര്യ ബിജിത (29) ആണ് ഒളിച്ചോടിയത് ഇന്നലെ രാവിലെ എട്ടരയോടെ പാലക്കുന്നിലേക്ക് ജോലിക്ക് പോകുന്നു എന്നും പറഞ്ഞ് വീട്ടിൽ ഇറങ്ങിയ ബിജിത പിന്നീട് തിരിച്ചെത്തിയില്ല.പിന്നീട് ബന്ധുക്കൾ അന്വേഷണം നടത്തിയപ്പോഴാണ് അയൽവാസിയായ

Kerala
എറണാകുളത്തെക്ക് ട്രെയിൻ കയറിയ യുവതിയെ കാണാതായി

എറണാകുളത്തെക്ക് ട്രെയിൻ കയറിയ യുവതിയെ കാണാതായി

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്ക് പോകാൻ മലബാർ എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിയെ കാണാതായതായി പരാതി. കാസർഗോഡ് ബീച്ചിലെ വിഷ്ണുപ്രിയ 20 ആണ് കാണാതായത്. ഇന്നലെ രാത്രി 7മണിക്ക് മലബാർ എക്സ്പ്രസിൽ കയറിയ വിഷ്ണുപ്രിയയെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ആണങ്കൂർ സ്വദേശിയായ കാത്തുവിനോടൊപ്പം പോയതായി

Obituary
17കാരി മരണപ്പെട്ടു

17കാരി മരണപ്പെട്ടു

കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ പ്രഭാകരന്റെയും, ശ്രീലതയുടെയും മകൾ കെ.പ്രാർത്ഥന (17) അന്തരിച്ചു. സഹോദരൻ പ്രണവ് (വിദ്യാർത്ഥി)

കാരിമൂലയിലെ കെ.കുഞ്ഞികൃഷ്ണൻ ആചാരി അന്തരിച്ചു

നീലേശ്വരം :സി.പി.എം കിനാനൂർ വെസ്റ്റ് ബ്രാഞ്ചിലെ തല മുതിർന്ന പ്രവർത്തകൻ കാരിമൂലയിലെ കെ.കുഞ്ഞികൃഷ്ണൻ ആചാരി (75)അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സലയിലായിരുന്നു. കാർപെന്ററി വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) കാസർകോട് ജില്ലാ കമ്മറ്റി അംഗമായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: ദിനേശൻ, ഹരീഷ്,

Kerala
സംസ്ഥാന വടംവലി കാസർകോട് ജില്ലയ്ക്ക് ഏഴ് മെഡലുകൾ

സംസ്ഥാന വടംവലി കാസർകോട് ജില്ലയ്ക്ക് ഏഴ് മെഡലുകൾ

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ, സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തോടെ രണ്ടു ദിവസങ്ങളിലായി ആലുവ എടത്തല അൽ അമീൻ കോളേജിൽ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ കാസർകോടിന് മിന്നുന്നവിജയം.11 കാറ്റഗറിയിൽ നടന്ന മത്സരത്തിൽ ഏഴ് ഇനത്തിനും കാസർകോട് ജില്ലാ ടീം മെഡലുകൾ നേടി. അണ്ടർ 19

Kerala
എം.ടെക്.കെമിക്കൽ എഞ്ചിനീയറിങ്ങിൽ ദീപിക ജി രാജന് ഉന്നതവിജയം

എം.ടെക്.കെമിക്കൽ എഞ്ചിനീയറിങ്ങിൽ ദീപിക ജി രാജന് ഉന്നതവിജയം

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി(കുസാറ്റ്) 2024 -ലെ എം.ടെക്.കെമിക്കൽ എഞ്ചിനീയറിങ്ങിൽ ദീപിക ജി രാജന് ഉന്നതവിജയം. കാസർകോട് ജില്ലയിലെ നീലേശ്വരം സ്വദേശിയാണ് തിരുവനന്തപുരം ഐ.എസ്.ആർ.ഒ യിൽ പ്രൊജക്ട് എഞ്ചിനീയറായ ദീപിക നീലേശ്വരത്തെ പ്രമുഖ സാംസ്കാരിക പൊതുപ്രവർത്തകനായ റിട്ട.ബാങ്ക് മാനേജർ പി.സി.രാജൻ- റിട്ട. ഹയർസെക്കന്ററി ബോട്ടണി അദ്ധ്യാപിക

Local
വേദ വ്യസജയന്തി ഗുരുപൂജ ദിനമായി ആചരിച്ചു

വേദ വ്യസജയന്തി ഗുരുപൂജ ദിനമായി ആചരിച്ചു

ധീവരസഭകാസർകോട് ജില്ലാ കമ്മിറ്റി വേദ വ്യസജയന്തി ഗുരുപൂജ ദിനമായി ആചരിച്ചു. യോഗം സംസ്ഥാന പ്രസിഡണ്ട് യുഎസ് ബാലൻ ഉദ്ഘാടനം ചെയ്തു യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എസ് സോമൻ അധ്യക്ഷത വഹിച്ചു പ്രദീപംതുരുത്തി, ശംഭു ബേക്കൽ, കെ സുനി, ബാലദാസൻ, വി വി,എ ച്ച് ബാലൻ, കൃഷ്ണൻ കടിഞ്ഞുമൂല, എന്നവർ

Local
ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കൺവെൻഷനും ക്ഷേമനിധി ക്യാമ്പും ജൂലൈ 28 ന്

ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കൺവെൻഷനും ക്ഷേമനിധി ക്യാമ്പും ജൂലൈ 28 ന്

കാഞ്ഞങ്ങാട് : ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷനും ക്ഷേമനിധി ക്യാമ്പും ജൂലൈ 28 ന് ഞായറാഴ്ച്ച രാവിലെ 9.30 ന് കാഞ്ഞങ്ങാട് കുന്നുമ്മൽ എൻ എസ് എസ് ഹാളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ചടങ്ങിൽ 'ആധുനിക ലോകത്തെ കലയും കലാകാരനും' എന്ന

error: Content is protected !!
n73