The Times of North

Tag: news

Local
തയ്യൽ പരിശീലനം ഉൽഘാടനം ചെയ്തു 

തയ്യൽ പരിശീലനം ഉൽഘാടനം ചെയ്തു 

കരിന്തളം: പയ്യന്നൂർ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സംരഭമായ ഏ കെ സി ഇന്റെർ നാഷണൽ ട്രെഡിങ്ങ് കമ്പനിയുടെ സഹകരണത്തോടെ ഗാർമെന്റ്സ് മേഖലയിൽ നുറു ശതമാനം തൊഴിൽ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി തയ്യൽ പരിശീലനത്തിന്റെ ഉൽഘാടനം നടന്നു 'കീഴ്മാല ഏ എൽ പി സ്ക്കൂളിൽ കെ സി സി പി എൽ

Obituary
പടിഞ്ഞാറ്റം കൊഴുവലിലെ പഞ്ചിക്കിൽ ശാന്ത അന്തരിച്ചു.

പടിഞ്ഞാറ്റം കൊഴുവലിലെ പഞ്ചിക്കിൽ ശാന്ത അന്തരിച്ചു.

നീലേശ്വരത്തെ ആദ്യകാല കോൺഗ്രസ് നേതാവും നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മാനേജരുമായിരുന്ന പടിഞ്ഞാറ്റം കൊഴുവലിലെ ലെ പരേതനായ പള്ളിയത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ പഞ്ചിക്കിൽ ശാന്ത(70) അന്തരിച്ചു. മക്കൾ: പ്രശാന്ത് കുമാർ,ശുഭ, മരുമക്കൾ :സുജ, പ്രവീൺ. സംസ്കാരം വൈകിട്ട് പടിഞ്ഞാറ്റും കൊഴുവൽ സമുദായ ശ്മശാനത്തിൽ.

Obituary
വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

  വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മടിക്കൈ കാഞ്ഞിരപൊയിലിലെ കറുകവളപ്പിൽ ബാലാമണിയുടെ മകൻ വിഷ്ണു (23)വാണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് വീട്ടിൽ നിന്നും എലിവിഷം കഴിച്ച വിഷ്ണു മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സഹോദരൻ കറുകവളപ്പിൽ അശോകൻ.

Local
തെങ്ങ്, കവുങ്ങ് തൈകൾ വിൽപനയ്ക്ക്

തെങ്ങ്, കവുങ്ങ് തൈകൾ വിൽപനയ്ക്ക്

പടന്നക്കാട് കാർഷിക കോളേജിന് കീഴിലുള്ള പടന്നക്കാട്, നീലേശ്വരം (കരുവാച്ചേരി) ഫാമുകളിൽ അത്യുൽപാദനശേഷി യുള്ള സങ്കരയിനം തെങ്ങിൻ തൈകളായ കേരശങ്കര, കേരഗംഗ, കേരശ്രീ എന്നിവയും നാടൻ തെങ്ങിൻ തൈകളും, മോഹിത് നഗർ, മംഗള, സുമംഗള എന്നീ കവുങ്ങിൻ തൈകളും ലഭ്യമാണ്. വില - തെങ്ങ് നാടൻ 120/-, സങ്കരയിനം 325/-,

Obituary
തീയ്യർപാലം മതിരക്കോട്ട് കുഴിയിൽ എം കെ ഭവാനി അന്തരിച്ചു.

തീയ്യർപാലം മതിരക്കോട്ട് കുഴിയിൽ എം കെ ഭവാനി അന്തരിച്ചു.

തീയ്യർപാലം മതിരക്കോട്ട് കുഴിയിൽ എം കെ ഭവാനി (68) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കൊട്ടൻ കോട്ടച്ചേരി. മക്കൾ: എം കെ സുമ, എം കെ മണികണ്ഠൻ (ദുബായ്), എം കെ ശുഭ. മരുമക്കൾ: ചന്ദ്രൻ (വെള്ളിക്കോത്ത്), നയന (ഉദയപുരം), ബിജു (പയ്യന്നൂർ). സഹോദരങ്ങൾ: എം കെ സോമൻ, എം

Obituary
ചിറപ്പുറം ആലിൻകീഴിലെ കെ. വി ശാരദ അന്തരിച്ചു

ചിറപ്പുറം ആലിൻകീഴിലെ കെ. വി ശാരദ അന്തരിച്ചു

നീലേശ്വരം:ചിറപ്പുറം ആലിൻകീഴിലെ കെ. വി ശാരദ (65) അന്തരിച്ചു .ഭർത്താവ്: അരമന കരുണാകരൻ നായർ. മക്കൾ:ബാബു (ഗൾഫ് ), പ്രിയ. മരുമക്കൾ: മനു (പെരിയങ്ങാനം),ശ്രുതി. ഇന്നലെ രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ട ശാരദയെ ഉടൻ നീലേശ്വരത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kerala
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 26-07-2024: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27-07-2024: കണ്ണൂർ, കാസറഗോഡ് 28-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 29-07-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 30-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ

Obituary
പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ അന്തരിച്ചു.

പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ അന്തരിച്ചു.

ചീമേനി: പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ (60) അന്തരിച്ചു. ഭാര്യ: കെ. നാരായണി (കൊഴുമ്മൽ) സഹോദരങ്ങൾ: ബാലൻ . നാരായണി. ലക്ഷ്മി. ദേവകി . പരേതനായ അമ്പു.

Local
പരപ്പ ടൗണിലെ വൻ മരം കടപുഴകി, ഒഴിവായത് വൻ ദുരന്തം

പരപ്പ ടൗണിലെ വൻ മരം കടപുഴകി, ഒഴിവായത് വൻ ദുരന്തം

പരപ്പ ടൗണിൽ ഓട്ടോറിക്ഷ സ്റ്റാൻഡിലെ വൻമരം കടപുഴകി വീണു. ഇന്ന് പുലർച്ചയുണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്. നേരം പുലർന്നശേഷമാണ് മരം കടപുഴകി വീണതെങ്കിൽ വേണമെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി ആളുകൾ ഈ സമയത്ത് ഇവിടെ ഉണ്ടാകുമായിരുന്നു. അപകടാവസ്ഥയിലായി

Obituary
കാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവത്തെ രോഹിണി അന്തരിച്ചു.

കാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവത്തെ രോഹിണി അന്തരിച്ചു.

കാഞ്ഞങ്ങാട്: ലക്ഷ്മി നഗർ തെരുവത്തെ രോഹിണി (62)അന്തരിച്ചു. ഭർത്താവ് പരേതനായ പി കെ രാമചന്ദ്രൻ. മക്കൾ: ഉണ്ണി, രജിത. മരുമകൾ: കവിത സഹോദരങ്ങൾ : നാരായണി, നാരായണൻ, ശാരദ, ചന്ദ്രൻ (കേന്ദ്ര ഗവ ജീവനക്കാരൻ ), രവി, രതി (എ എസ് ഐ പോലീസ് ).

error: Content is protected !!
n73