The Times of North

Tag: news

Obituary
പടന്നക്കാട് ഗോകുലംടവർ ജീവനക്കാരൻ ജി പവിത്രൻ അന്തരിച്ചു.

പടന്നക്കാട് ഗോകുലംടവർ ജീവനക്കാരൻ ജി പവിത്രൻ അന്തരിച്ചു.

നീലേശ്വരം: പടന്നക്കാട് ഗോകുലംടവർ ജീവനക്കാരൻ ജി പവിത്രൻ (61) അന്തരിച്ചു. ഭാര്യ: കെ. വി ശ്രീലത (ഹൊസ്ദുർഗ്ഗ് പ്രാഥമിക കാർഷിക വികസന ബേങ്ക്) മക്കൾ: ലിപിൻ , ലിതിൻ (മൈ ജി കാഞ്ഞങ്ങാട്) മരുമകൾ: അമേയ (തൃശ്ശൂർ).

Kerala
നവകേരള കർമ്മപദ്ധതി : നീല കറുഞ്ഞി ജൈവവൈവിധ്യ പ്രശംസ പത്രം എസ് കെ ജി എം എ യു പി സ്കൂളിന്

നവകേരള കർമ്മപദ്ധതി : നീല കറുഞ്ഞി ജൈവവൈവിധ്യ പ്രശംസ പത്രം എസ് കെ ജി എം എ യു പി സ്കൂളിന്

കരിന്തളം : നവകേരള കർമ്മപദ്ധതി - 2 ൻ്റെ ഭാഗമായി നവകേരള മിഷൻ നടത്തിയ നീലകുറുഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം 2024 ൻ്റെ പ്രത്യേക പ്രശംസ പത്രം കുമ്പളപ്പള്ളി എസ് കെ ജി എം എയുപിസ്കൂളിന്. കുട്ടികളെ ജൈവ വൈവിധ്യങ്ങളെ കുറിച്ച് ബോധവൽക്കരിച്ചതിനും, പരിസ്ഥിതി പ്രാധാന്യം കുട്ടികളിൽ എത്തിച്ചതിനും,

Local
ബാനം പ്രാദേശിക പഠനകേന്ദ്രത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

ബാനം പ്രാദേശിക പഠനകേന്ദ്രത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

ബാനം: സർവ്വശിക്ഷാ കേരള, ഹൊസ്ദുർഗ് ബി.ആർ.സി, ബാനം ഗവ.ഹൈസ്‌കൂൾ എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാനം പ്രാദേശിക പഠനകേന്ദ്രത്തിൽ ഓണത്തിന് ഒരു കൂട പൂക്കൾ എന്ന ലക്ഷ്യത്തോടെ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം

Others
നൂറ്റിയെട്ടാം വയസിൽ അന്തരിച്ചു

നൂറ്റിയെട്ടാം വയസിൽ അന്തരിച്ചു

പരപ്പ കാരാട്ട് -നെല്ലിയരയിലെ ചാണമൂപ്പൻനൂറ്റിയെട്ടാം വയസിൽ അന്തരിച്ചു. ഭാര്യ: കൊറുമ്പി മക്കൾ:കുംബ പരേതരായ മാധവൻ, കുഞ്ഞിരാമൻ. മരുമക്കൾ മാധവൻ, സാലി, ഉഷ സഹോദരങ്ങൾ: പരേതരായ ചെമ്പൻ, ചംക്രാന്തി, പൊലയി. .

Kerala
ഉയർന്ന തിരമാല ജാഗ്രത നിർദേശം

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത്‌ 30.07.2024 രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്‌നാട്

Local
കാര്യംകോട് പഴയ പാലത്തിലെ തൂണുകൾ ചെരിഞ്ഞു

കാര്യംകോട് പഴയ പാലത്തിലെ തൂണുകൾ ചെരിഞ്ഞു

ദേശീയപാതയിൽ കാര്യംകോട് പഴയ പാലത്തിന്റെ തൂണുകൾ ചെരിഞ്ഞ് അപകടാവസ്ഥയിൽ. ഭാരം കയറ്റിയത് ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ പ്രധാന പാലത്തിന്റെ തൂണുകളാണ് ചെരിഞ്ഞ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാര്യംകോട് പുഴക്ക് കുറുകെ പുതിയ പാലം നിർമ്മിച്ചിട്ടുണ്ടെങ്കിലും. ഗതാഗത്തിന് തുറന്നു കൊടുത്തതിന്റെ പിറ്റേദിവസം തന്നെ

Obituary
ചായ്യോത്ത് നാരായണിനാഗത്തിങ്കാൽ അന്തരിച്ചു

ചായ്യോത്ത് നാരായണിനാഗത്തിങ്കാൽ അന്തരിച്ചു

ചായ്യോത്ത് : നാരായണിനാഗത്തിങ്കാൽ(78) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞമ്പാടി. മക്കൾ: ദിനേശൻ, ലത, പരേതനായ ഉത്തമൻ. മരുമക്കൾ:രവീന്ദ്രൻ (ചെറുവത്തൂർ), മാലിനി (രാവണേശ്വരം). സഹോദരങ്ങൾ: നാരായണൻ, രാഘവൻ, പത്മിനി,ഭവാനി.

Local
അജാനൂർ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു

അജാനൂർ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു

കാഞ്ഞങ്ങാട്: അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദുമ ലളിത് റിസോർട്ടിൽ ലയൺസ് മുൻ കേരളാ ഹെഡ് അഡ്വ. എ.വി. വാമനകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് സമീർ ഡിസൈൻസ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ടൈറ്റസ് തോമസ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വീൽചെയർ

Obituary
ചൂരിക്കാട്ട് ജാനകി അമ്മ (80)  അന്തരിച്ചു.

ചൂരിക്കാട്ട് ജാനകി അമ്മ (80)  അന്തരിച്ചു.

പള്ളിക്കരയിലെ പരേതനായ കീത്തോൽ അമ്പുഞ്ഞി നായരുടെ ഭാര്യ ചൂരിക്കാട്ട് ജാനകി അമ്മ (80) അന്തരിച്ചു. മക്കൾ: പവിത്രൻ,സതീശൻ ശ്രീജ. മരുമക്കൾ :ശ്രീധര വാരിയർ, ശോഭ,രജനി. സഹോദരങ്ങൾ:പരേതനായ ചൂരിക്കാട് കൃഷ്ണൻ നായർ, പരേതയായ ചൂരിക്കാട് കാർത്തിയായണി അമ്മ, സാവിത്രി.

Obituary
ചിറപ്പുറം പാലക്കാട്ടെ കുന്നുംപുറത്ത് കുഞ്ഞിരാമൻ അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ കുന്നുംപുറത്ത് കുഞ്ഞിരാമൻ അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ കുന്നുംപുറത്ത് കുഞ്ഞിരാമൻ (83 )അന്തരിച്ചു ഭാര്യ: പരേതയായ കല്യാണി. മക്കൾ: രാധ(കോടതി), ലത, സുധ, സതി,രതി, മധു (കുവൈറ്റ് ). മരുമക്കൾ: ബാബു, അംബുജാക്ഷൻ, ദാമോദരൻ, സുകുമാരൻ, രാജേഷ്, സുനീതി. സഹോദരൻ പരേതനായ കോരൻ.

error: Content is protected !!
n73