വയനാട്ടിലേക്ക് പുറപ്പെട്ട മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു, പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വയനാട് ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെതലക്കും കൈക്കും ആണ് പരിക്ക് പരുക്ക് ഗുരുതരമല്ല, മന്ത്രിയുടെ വാഹനംനിയന്ത്രണ വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.