ക്രിസ്തുമസ് -ന്യൂഇയര്‍ ഖാദിമേള ഉദ്ഘാടനം ചെയ്തു

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ക്രിസ്തുമസ് -ന്യൂഇയര്‍ ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം മാവുങ്കാൽ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ നിർവഹിച്ചു. ചടങ്ങില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ വി.ഷിബു അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ടി.വി.വിനോദ് കുമാര്‍, അസിസ്റ്റന്റ് റജിസ്ട്രാര്‍