സഹകരണജനാധിപത്യ വേദി ഹൊസ്ദുർഗ്ഗ് താലൂക്ക് നേതൃയോഗം ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉൽഘാടനം ചെയ്‌തു
നീലേശ്വരം : സംസ്ഥാന സഹകരണ ബാങ്ക് പ്രാഥമിക സംഘങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കുക, പ്രൈമറി ബേങ്കുകൾ ഷെയർ ഇനത്തിൽ സംസ്ഥാന സഹകരണ ബേങ്കിൽ നിക്ഷേപിച്ച തുക തിരിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സഹകരണ ജനാധിപത്യ വേദി കാസറകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 15 ന് കാസർകോട്