നേത്രാവതി എക്സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പ് ലഭിച്ചു

നീലേശ്വരം: നേത്രാവതി എക്സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ചു. നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ഇതു സംബന്ധിച്ച് ഒട്ടനവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ റെയിൽവേ പാസ്സഞ്ചേർസ് അമ്നിറ്റി ബോർഡ് ചെയർമാൻ പി.കെ കൃഷ്ണദാസ്, കെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർക്ക് നേരത്തെ തന്നെ നീലേശ്വരം റെയിൽവേ വികസന ജനകീയ