The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: Neeleshwaram

Local
നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

നീലേശ്വരം : മാലിന്യ മുക്തം നവകേരളം ക്യാമ്പെയിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭയെ നഗരസഭ ചെയർപേഴ്സൺ ടി വി. ശാന്ത സംമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് വിവിധ നേട്ടങ്ങൾ വിലയിരുത്തിയാണ് നഗരസഭ പ്രഖ്യാപനം നടത്തിയത്. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി

Local
നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ഇഫ്താർ സംഗമം നടത്തി

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ഇഫ്താർ സംഗമം നടത്തി

നഗരസഭ സി ഡി എസ് ഹാളിൽ നടന്ന സംഗമം നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി. പി. മുഹമ്മദ്‌ റാഫി അധ്യക്ഷത വഹിച്ചു. ക്ഷേമാകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദീൻ അറിഞ്ചീറ ഉൾപ്പെടെയുള്ള കൗൺസിലർമാർ, സി ഡി എസ്, എ

Local
പോസ്റ്റ് ഓഫീസിന്റെ പരിധി മാറ്റാനുള്ള തീരുമാനം പിൻവലിക്കണം ഡിവൈഎഫ്ഐ

പോസ്റ്റ് ഓഫീസിന്റെ പരിധി മാറ്റാനുള്ള തീരുമാനം പിൻവലിക്കണം ഡിവൈഎഫ്ഐ

നീലേശ്വരം നഗരസഭയിലെ തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൈക്കടപ്പുറം പോസ്റ്റ് ഓഫീസിന്‌ കീഴിലെ കടിഞ്ഞിമൂല,കുരിക്കൾ മാട്,വീവേഴ്സ് കോളനി,ഓർച്ച,പുറത്തേക്കൈ,കൊട്ടറ എന്നീ പ്രദേശങ്ങൾ കോട്ടപ്പുറം പോസ്റ്റ് ഓഫീസിന്റെ പരിധിയിലേക്ക് കൊണ്ട് വരാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡി വൈ എഫ് ഐ നീലേശ്വരം വെസ്റ്റ് മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പട്ടു. ഈ സ്ഥലങ്ങളിൽ

Local
കാവകം പ്രകാശനം ചെയ്തു

കാവകം പ്രകാശനം ചെയ്തു

നീലേശ്വരം പാലക്കാട് ശ്രീ പുതിയ പറമ്പത്ത് ഭഗവതി. ക്ഷേത്രം പാട്ടുത്സവത്തിന്റെയും കളിയാട്ട മഹോത്സവത്തിന്റെയും മുന്നോടിയായി ആഘോഷ കമ്മിറ്റി തയ്യാറാക്കിയ "കാവകം" സപ്ലിമെന്റ് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ പ്രകാശനം ചെയ്തു. ക്ഷേത്ര സ്ഥാനീകർ, കമ്മിറ്റി ഭാരവാഹികൾ അംഗങ്ങൾ, ആഘോഷ കമ്മിറ്റി ഭാരവാഹികൾ വനിതാ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്ര

Local
നീലേശ്വരം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ സ്റ്റീൽ ഫർണ്ണിച്ചറുകൾ നന്നാക്കി കൊടുത്തു

നീലേശ്വരം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ സ്റ്റീൽ ഫർണ്ണിച്ചറുകൾ നന്നാക്കി കൊടുത്തു

നീലേശ്വരം : ജനുവരി 27-ന് കാഞ്ഞങ്ങാട് വെച്ച് നടത്തുന്ന കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എൻ.കെ.ബി.എം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഇരുമ്പ് കട്ടിലുകൾ, അലമാരകൾ മറ്റു അനുബന്ധ സാമഗ്രികൾ എന്നിവ അസോസിയേഷൻ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപയോഗപ്രദമാക്കിക്കൊടുത്തു. ഭാരവാഹികളായ പി.വി

Local
നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം നടന്നു.

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം നടന്നു.

നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ വെച്ച് നടന്നു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ഷംശുദ്ധീൻ അരിഞ്ചിറയുടെ അധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ

Local
നീലേശ്വരം ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം; കലാ മത്സരങ്ങൾ തുടങ്ങി

നീലേശ്വരം ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം; കലാ മത്സരങ്ങൾ തുടങ്ങി

തൃക്കരിപ്പൂർ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ മൈത്താണി ജിഎൽപി സ്കൂളിൽ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ

Local
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം തേർവയലിലെ പി.സി പത്മനാഭനാണ് (75) വ്യാഴാഴ്ച്ച വൈകീട്ടോടെ മരിച്ചത്. ജില്ലാ സഹകരണ ബേങ്ക് റിട്ടേർഡ് സീനിയർ മാനേജരായിരുന്നു. ഭാര്യ: എം.ടി.ഭാർഗവി.മക്കൾ: റോജൻ രഞ്ജിത്ത്

Local
നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ അപൂർവ്വവിധിയിലൂടെ നീലേശ്വരം വെടിക്കെട്ട് അപകട കേസിൽ പ്രതികൾക്ക് കീഴ് കോടതി നൽകിയ ജാമ്യം റദ്ദാക്കി. നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി

Local
നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി

നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി

നീലേശ്വരത്ത് പടക്കം പൊട്ടിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നവംബർ ഒന്നിന് നടത്താനിരുന്ന ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി.

error: Content is protected !!
n73