നാടൻ തോക്കുകളുമായി നായാട്ടു സംഘം പിടിയിൽ

രാജപുരം: രാജപുരം പൈനിക്കര റിസർവ് വനത്തിൽ നിന്നും നാടൻ തോക്കുകളും ,മറ്റു ആയുധങ്ങളുമായി നായാട്ടു സംഘത്തെ ഫോറസ്റ്റ് അധികൃതർ പിടികൂടി. കള്ളാർ കൊട്ടോടി നീലങ്കയത്തെ നാരായണന്റെ മകൻ സി രാജേഷ്( 40 ),ബി രാജേഷ്( 36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ഇവരോടൊപ്പം ഉണ്ടായിരുന്ന കൊട്ടോടി മാവിലവീട്ടിൽ ദിവാകരൻ എന്ന