വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം
നീലേശ്വരം:ലോകത്ത് ഉയർന്ന് വന്നുകൊണ്ടിരിക്കുന്ന വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം മുന്നോട്ടു വെക്കുന്നതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. പറഞ്ഞു.സി പി എം ജില്ലാi സമ്മേളനത്തിൻ്റെ ഭാഗമായി നിലേശ്വരം ആരാധന ഓഡിറ്റോറിയ ത്തിൽ നടന്ന 'വിജ്ഞാന സമ്പദ്ഘടനയും കേരളവും' എന്ന വിഷയത്തിൽസെമിനാർ