മനുഷ്യൻ്റെ ആർത്തിയാണ് പ്രകൃതി ദുരന്തം വിളിച്ചു വരുത്തുന്നത്: ഡോ:അംബികാസുതൻ മാങ്ങാട്

കോട്ടഞ്ചേരി ( കൊന്നക്കാട്) : മനുഷ്യൻ്റെ ആർത്തിയാണ് പ്രകൃതി ദുരന്തം വിളിച്ചു വരുത്തുന്നതെന്ന് പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ അംബികാസുതൻ മാങ്ങാട് പറഞ്ഞു. കേരള വനം വകുപ്പ് കാസർകോട് സാമൂഹ്യ വനവത്ക്കരണ വിഭാഗം കോട്ടഞ്ചേരി വനവിദ്യാലയത്തിൽ സംഘടിപ്പിച്ച ദ്വിദിന ഹരിത സാഹിത്യ സഹവാസ ക്യാമ്പ് - "കുറിഞ്ഞി " -