ദേശീയ യോങ്ങ് മുഡോ ചാമ്പ്യൻഷിപ്പ്: കേരളം ഓവറോൾ ചാമ്പ്യൻമാരായി
കാസർഗോഡ്: മഹാരാഷ്ട്രയിൽ നടന്ന 9-ാ മത് ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരി കൂട്ടി കേരളത്തിലെ കുട്ടികൾ. വിവിധ ജില്ലകളിൽ നിന്നായി 19 ഓളം കൂട്ടികൾ ആണ് മഹാരാഷ്ട്രയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. അണ്ടർ 10,12,14,അണ്ടർ 18. അണ്ടർ 19 വിഭാഗത്തിൽ ആണ് മൽസരങ്ങൾ നടന്നത്.