നാഷണൽ നെറ്റ്‌വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ (ഐ എൻ ടി യു സി) കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
കാസർഗോഡ് : നാഷണൽ നെറ്റ്‌വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ NANMA (INTUC) കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണം കാഞ്ഞങ്ങാട് INTUC ഓഫീസിൽ വച്ചു നടന്നു. നന്മ ഐ എൻ ടി യൂ സി സംസ്ഥാന ജനറൽ സിക്രട്ടറി നോയൽ ജോർജിന്റെ അധ്യക്ഷതയിൽ INTUC ജില്ലാ പ്രസിഡന്റ് പി ജി ദേവ്