The Times of North

Breaking News!

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു   ★  അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം   ★  കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Tag: national highway

Local
കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്

കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്

കുമ്പള: കുമ്പള ദേശീയപാത വികസന പ്രവർത്തനങ്ങളിലെ അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ദേശീയപാത കേരള റീജിണൽ ഓഫീസർ ബി.എൽ. മീണയെ സമീപിച്ചു. ഗോപാലകൃഷ്ണ ക്ഷേത്രം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള 300 മീറ്റർ ദൂരത്തെ നിർമാണ പ്രവർത്തനങ്ങൾ ജനങ്ങളുടെ ദുരിതത്തിന് കാരണമാകുന്നതായി

Local
പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

പടന്നക്കാട് ദേശീയപാതയിലെ പാലത്തിനു മുകളിൽ ഹെവി ക്രെയിൻ തകരാറിലായതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം താറുമാറായി. ഇന്നു രാവിലെയാണ്നീലേശ്വരം ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവി ക്രെയിൻ പടന്നക്കാട് മേൽപ്പാലത്തിൽ വച്ച് തകരാറിലായത് . ഇതോടെ കണ്ണൂർ കാസർകോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും താറുമാറായി. ഇതേ തുടർന്ന് ദേശീയപാതയിലൂടെയുള്ള

Local
ആണൂർ ദേശീയ പാത പട്ടികജാതി നഗർ റോഡ് ഉദ്ഘാടനം ചെയ്തു

ആണൂർ ദേശീയ പാത പട്ടികജാതി നഗർ റോഡ് ഉദ്ഘാടനം ചെയ്തു

കരിവെള്ളൂർ :കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആണൂർ ദേശീയ പാതയിൽ നിന്നും പട്ടികജാതി നഗറിലേക്ക് നിർമ്മിച്ച റോഡ് കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ.വി.ലേജു ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ ടി.വി.വിനോദ് അധ്യക്ഷനായി . ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ

Local
ദേശീയ പാത വികസനം: ജില്ലയില്‍ പുതിയ വ്യവസായ അവസരങ്ങൾ സാധ്യതാപഠനം നടത്തും; ജില്ലാ കളക്ടര്‍

ദേശീയ പാത വികസനം: ജില്ലയില്‍ പുതിയ വ്യവസായ അവസരങ്ങൾ സാധ്യതാപഠനം നടത്തും; ജില്ലാ കളക്ടര്‍

ദേശീയ പാത വികസനത്തെ തുടർന്ന് ജില്ലയിൽ രൂപപ്പെടുന്ന പുതിയ അവസരങ്ങളുടെ സാധ്യതാപഠനം നടത്തുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. 'നമ്മുടെ കാസറഗോഡ്' ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി റവന്യൂ വകുപ്പ്, എന്‍.എച്ച്.എ.ഐ, നിര്‍മ്മാണ കമ്പനികള്‍, ജില്ലാ വ്യവസായ കേന്ദ്രം,

Local
ചെർക്കള – ചട്ടഞ്ചാൽ ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു

ചെർക്കള – ചട്ടഞ്ചാൽ ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു

കാസർകോട് ജില്ലാ കളക്ടർ ദേശീയ പാതയുടെ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ 6.00 PM, 30.07.2024 മുതൽ 7.00 AM, 31.07.2024 വരെ ഗതാഗതം നിരോധിച്ചു.

Local
ദേശീയപാത നിർമാണ മേഖലയിൽ ജാഗ്രതാ നിർദേശം നൽകി.

ദേശീയപാത നിർമാണ മേഖലയിൽ ജാഗ്രതാ നിർദേശം നൽകി.

ദേശീയപാത നിർമാണ മേഖലയിൽ ജാഗ്രത പാലിക്കാൻ കാസർകോട് ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം ചേർന്നു. ജില്ലയിൽ റെഡ് അലെർട്ട് ആണ്. വിവിധ വകുപ്പുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കും. മലയോര പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം

Local
ദേശീയപാത വികസനത്തിനായുള്ള ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

ദേശീയപാത വികസനത്തിനായുള്ള ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

ദേശീയപാത നവീകരണത്തിനായി കൊണ്ടു വെച്ച ഇരുമ്പു സാധനങ്ങൾ മോഷ്ടിച്ചുകടത്തിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. കെ എൽ 60 89 15 നമ്പർ ഓട്ടോറിക്ഷ ഡ്രൈവർ ജയറാമിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെ ദേശീയപാതയിൽ പുല്ലൂരിൽ നിന്നുമാണ് ഇയാൾ 50250 രൂപയുടെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു

Local
ചെറുവത്തൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ചെറുവത്തൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ദേശീയ പാതയിൽ കൊവ്വലിൽ ഗതാഗത നിയന്ത്രണം. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ചെറുവത്തൂർ വില്ലേജിൽ കൊവ്വൽ ജംഗ്ഷന് സമീപം ഡ്രയിനേജ് നിർമ്മിക്കുന്നതിനാൽ ജൂൺ 12 ന് രാവിലെ 10 മുതൽ ജൂൺ 13 ന് രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ ബസ്,

Kerala
കോഴിക്കോട് സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം വഴി തിരിച്ചുവിട്ടു

കോഴിക്കോട് സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം വഴി തിരിച്ചുവിട്ടു

കോഴിക്കോട് സർവ്വകലാശാലക്കടുത്ത് മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു. ദേശീയ പാതയിൽ സ്പിന്നിംഗ് മില്ലിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം വഴി തിരിച്ചു വിടുകയാണ്. റോഡ് നിർമ്മാണത്തിൻ്റെ പ്രവൃത്തി പുരോഗമിക്കുന്നിടത്താണ് മണ്ണിടിഞ്ഞത്. കനത്ത മഴയിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

Kerala
കാസര്‍കോട് നഗരത്തില്‍ ദേശീയപാത അടയ്ക്കും, നാളെ രാത്രി 9  മുതല്‍ 12 മണിക്കൂര്‍

കാസര്‍കോട് നഗരത്തില്‍ ദേശീയപാത അടയ്ക്കും, നാളെ രാത്രി 9 മുതല്‍ 12 മണിക്കൂര്‍

കാസര്‍കോട് നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പത് മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പത് വരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്. കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ്

error: Content is protected !!
n73