നന്മമരം കാഞ്ഞങ്ങാടിന്റെ വയനാട് ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി
വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനു വേണ്ടി നന്മമരം കാഞ്ഞങ്ങാട് സമാഹരിച്ച 1,25,000/- രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ച് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറുക ആയിരുന്നു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു കഴിഞ്ഞ 1800 ദിവസത്തിൽ അധികമായി ഉച്ചയ്ക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തി വരുന്ന