പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം: നാൾമരം മുറിക്കൽ ചടങ്ങ് നടന്നു

നിലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം 2025 മാർച്ച്‌ 4 മുതൽ 9 വരെ നടക്കുന്ന പെരുംകളിയാട്ടത്തിന് മുന്നോടിയായി നാൾമരം മുറിക്കൽ ചടങ്ങ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്രം കോയ്മ ഹരിറാം കോണത്തിൻ്റെ പറമ്പിൽ നിന്നും കേണമംഗലം ഭഗവതിയുടെ പീഠത്തിനും മേലേരി കൈയേൽക്കൽ ചടങ്ങിനും ആവശ്യമായ