തട്ടിപ്പിന് ഇരയാകുന്നത് വിദ്യാസമ്പന്നർ: എൻ എ നെല്ലിക്കുന്ന് എംഎൽഎ
പലതരം തട്ടിപ്പുകളിലൂടെ വിദ്യാസമ്പന്നരായ ഉപഭോക്താക്കളാണ് കൂടുതൽ കബളിപ്പിക്കപ്പെടുന്നതെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ഉപഭോക്തൃ അവകാശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം വ്യാപകമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിൽനിന്ന് വ്യക്തമാക്കുന്നതെന്നും എംഎൽഎ പറഞ്ഞു. ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണ്. ഓൺലൈൻ മാർക്കറ്റിങ്ങിൽ ഉൾപ്പെടെ ചൂഷണം നടക്കുകയാണ് .തനിക്ക് ഉപഭോക്തൃ കോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടായെങ്കിലും