സിപിഎം നേതാവ് എൻ അമ്പുവിനെ അനുസ്മരിച്ചു

മുതിർന്ന സിപിഎം നേതാവായിരുന്ന നീലേശ്വരം പള്ളിക്കരയിലെ എൻ അമ്പുവിന്റെ നാലാം ചരമവാർഷികം സിപിഎം നീലേശ്വരം സെൻ്റർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു പള്ളിക്കരയിൽ നടന്ന അനുസ്മരണ പരിപാടിയുടെ ഭാഗമായി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. ശൈലേഷ്ബാബു പതാക ഉയർത്തി പള്ളിക്കര പീപ്പിൾസ് വായനശാലയിൽ ചേർന്ന് അനുസ്മരണയോഗം സിപിഎം