നിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ നെല്ലിക്കുന്ന് എം.എൽ.എ

നീലേശ്വരം: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെയും പ്രയാസപ്പെടുന്നവരെയും സഹായിക്കലും ആവിശ്യമായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കലും സാമൂഹ്യ ബാധ്യതയാണെന്നും അതാണ് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നിർവഹിക്കുന്നതെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. കോട്ടപ്പുറം ബാഫഖി സൗധത്തിൽ ചെയർമാൻ എൽ ബി നിസാറിന്റെ അധ്യക്ഷതയിൽ ചേർന്ന ശിഹാബ് തങ്ങൾ റിലീഫ്