പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു

കാസര്‍കോട്: പെരുന്നാൾ ദിനത്തിൽ കാർ തടഞ്ഞുനിർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹാഷിം ബംബ്രാണി (36), യെയും കുടുംബത്തെയും ആക്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് ചെങ്കള, ബംബ്രാണി നഗറിലാണ് സംഭവം. ഹാഷിം ബംബ്രാണി ഭാര്യ സിഎം നഫീസത്ത് തസ്‌നിയ