The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Music Festival

Local
ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന് പരിസമാപ്തിയായി

ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന് പരിസമാപ്തിയായി

രാമമംഗലം എന്ന ദേശപ്പെരുമയ്ക്ക് കേരളീയ ശാസ്ത്രീയ സംഗീതത്തിന്റെ മുദ്രചാര്‍ത്തിയ വാഗ്ഗേയകാരനുള്ള സ്മരണാഞ്ജലിയായി കേരള സംഗീത നാടക അക്കാദമി എല്ലാ വര്‍ഷവും ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം നടത്തി വരികയാണ്. ഈ വര്‍ഷത്തെ സംഗീതോത്സവം നവംബര്‍ ഒന്‍പത്,പത്ത് തീയ്യതികളിലാണ് സംഘടിപ്പിച്ചത്. നവംബര്‍ ഒന്‍പതിന് കാലത്ത് താഴുത്തേടത്ത് മുരളീധരമാരാരും സംഘവും അവതരിപ്പിച്ച കേളിയോടെയാണ്

Kerala
കാഞ്ഞങ്ങാട് ത്യാഗരാജ സംഗീതോത്സവം മാർച്ച് ഒന്ന് മുതൽ

കാഞ്ഞങ്ങാട് ത്യാഗരാജ സംഗീതോത്സവം മാർച്ച് ഒന്ന് മുതൽ

  കാഞ്ഞങ്ങാട്: മൂന്നുനാൾ നീണ്ടു നിൽക്കുന്ന ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനയ്ക്ക് മാർച്ച് 1ന് വൈകീട്ട് 5ന് തിരിതെളിയും. കാഞ്ഞങ്ങാട് രാജരാജേശ്വരി-സിദ്ധിഗണേശ ക്ഷേത്രാങ്കണത്തിലാണ് സംഗീതോത്സവം. തളിപ്പറമ്പ് പെരിഞ്ചെല്ലൂർ സംഗീതസഭയുടെ സ്ഥാപകൻ വിജയ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതം പദ്മനാഭൻ ഉദ്ഘാടനക്കച്ചേരിയിൽ പാടും. രണ്ടിന് രാവിലെ 9 മുതൽ സംഗീതാരാധന. വൈകീട്ട്

error: Content is protected !!
n73