The Times of North

Breaking News!

എ.ഡി.ജി.പി ആർ.എസ്.എസ്. നേതാവിനെ കണ്ടതിൽ തെറ്റില്ല - ഇ.പി.ജയരാജൻ   ★  നീലേശ്വരത്തെ ഹോട്ടൽ ഉടമ പി നാരായണൻ അന്തരിച്ചു   ★  സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ വോട്ടെടുപ്പ്: മത്സരിച്ച നാലുപേരും തോറ്റു    ★  സിപിഎം നീലേശ്വരം ഏരിയ സമ്മേളനത്തിൽ മത്സരം   ★  എം രാജൻ സിപിഎം നീലേശ്വരം ഏരിയാസെക്രട്ടറിയായി തുടരും    ★  കഞ്ചാവുമായി യുവാവ് അറസ്റ്റിൽ    ★  സർഗ്ഗലയത്തിൽ അജാനൂർ കടപ്പുറം പാലായി യൂണിറ്റിന് ഹാട്രിക്ക് കിരീടം.   ★  കാറിൽ കടത്തിയ കഞ്ചാവുമായി പെരിങ്ങോം സ്വദേശി അറസ്റ്റിൽ    ★  പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മൂരിക്കൊവ്വലിലെ സി.അനിൽകുമാർ അന്തരിച്ചു   ★  ഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി 

Tag: MURDER

Kerala
സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; കൊല നടത്തിയത് തനിച്ച്’, കാരണം വ്യക്തി വിരോധമെന്ന് പ്രതി പൊലീസിനോട്

സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; കൊല നടത്തിയത് തനിച്ച്’, കാരണം വ്യക്തി വിരോധമെന്ന് പ്രതി പൊലീസിനോട്

കൊയിലാണ്ടി സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം എന്ന് കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാർ. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും

Kerala
തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പടുത്തി; മൂന്നു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പടുത്തി; മൂന്നു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് പേയാട് കാരാംകോട്ട്‌കോണത്ത് യുവാവിനെ കുത്തികൊലപ്പടുത്തി.പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് മര്‍ദനമേറ്റു. ഇന്നലെ രാത്രി 11.30നാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തെ

Kerala
ഡോ. വന്ദനാ ദാസിന്റെ മരണം: സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് എന്തുകൊണ്ടെന്നറിയില്ല: അപ്പീല്‍ നല്‍കുമെന്ന് പിതാവ്

ഡോ. വന്ദനാ ദാസിന്റെ മരണം: സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് എന്തുകൊണ്ടെന്നറിയില്ല: അപ്പീല്‍ നല്‍കുമെന്ന് പിതാവ്

ഡോ, വന്ദനദാസിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് മോഹന്‍ദാസ് അറിയിച്ചു. കൃത്യമായ അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള ഏജൻസി വേണമെന്നായിരുന്നു ആഗ്രഹം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിൽ തീരുമാനം ആകാത്തത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് വന്ദനയുടെ പിതാവ്

error: Content is protected !!
n73