എങ്ങിനെ തോന്നിയേടാ നിൻറെ പൊന്നുമ്മയുടെ നെഞ്ചത്തേക്ക് കത്തി കയറ്റാൻ….
താമരശ്ശേരിയിൽ 24 കാരൻ ക്യാൻസർ ചികിത്സയിൽ കഴിയുന്ന തന്റ മാതാവിനെ യാതൊരു ദയയുമില്ലാതെ വെട്ടിനുറുക്കിയ അമ്പരപ്പിക്കുന്ന വാർത്തയാണ് നമ്മുടെ മനസുകളിൽ നൊമ്പരമായി നിൽക്കുന്നത്. തന്റെ മകൻ വലുതായി കുടുംബത്തിനും രോഗിയായ തനിക്കും താങ്ങായി നിൽക്കുമെന്ന് കരുതി സ്വപ്നം കണ്ട് നടന്ന പൊന്നമ്മ..... 24 വയസുവരെ താൻ രോഗിയായിട്ടും തന്റെ