യുവാവിനെ വധിക്കാൻ ശ്രമം സിബി വെട്ടം അറസ്റ്റിൽ രണ്ട് പ്രതികൾ ഒളിവിൽ
പയ്യന്നൂർ. യുവാവിനെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെട്ടം ചിറ്റ്സ് ഉടമയായിരുന്ന ചിറ്റാരിക്കാൽ പാലാ വയൽ സ്വദേശിയും പയ്യന്നൂർ അന്നൂർ കൊരവയലിൽ താമസക്കാരനുമായ സിബി വെട്ടം എന്ന സിബി ഡൊമിനിക്കിനെ (60) പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ കെ പി ശ്രീഹരിയും