കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: മുന്നാട് പീപ്പിള്‍സ് കോളേജ് ജേതാക്കൾ

കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇൻറർ കോളേജ് പുരുഷ- വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പീപ്പിള്‍സ് കോളേജ് മുന്നാട് ചാമ്പ്യന്മാർ. ഫൈനൽ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയെയും വനിതാ വിഭാഗത്തിൽ ഡോൺബോസ്കോ അങ്ങാടികടവിനേയുമാണ് പീപ്പിൾസ് കോളേജ് പരാജയപ്പെടുത്തിയത്. വനിത വിഭാഗത്തിൽ ഗവൺമെൻറ് കോളേജ് കാസർകോടും പുരുഷ വിഭാഗത്തിൽ ഡോൺബോസ്കോ