ഫണ്ട് വിനിയോഗം: നീലേശ്വരം നഗരസഭക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം
പദ്ധതി ഫണ്ടുകൾ പൂർണമായും ചെലവഴിച്ചതിന് നീലേശ്വരം നഗരസഭയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം 2023 -24 വർഷത്തെ വികസന ഫണ്ടുകൾ 100ശതമാനം ചിലവഴിച്ചതിനാണ് സംസ്ഥാനത്തെ 87 നഗരസഭകളിൽ നീലേശ്വരത്തിനു ഒന്നാംസ്ഥാനതിന് അർഹമാക്കിയത്. ഉറവിട മാലിന്യ സംസ്കരണം, നഗരസഭയിലെ ഓരോ വീടുകളിലും മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ 3000 ത്തോളം റിംഗ്