കാഞ്ഞങ്ങാട് മുനിസിപ്പൽ ഓഫീസ് അക്രമിച്ച 50 യുഡിഎഫ് നേതാക്കൾക്കെതിരെ കേസ്
പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നും ഉണ്ടായ പുക ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് മുൻസിപ്പൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ അക്രമം നടത്തി എന്ന് ആരോപിച്ച് അമ്പതോളം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. യുഡിഎഫ് നേതാക്കളായ ബഷീർ