The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

Tag: Mumbai Police

National
മുംബൈ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടി.

മുംബൈ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടി.

മുംബൈ പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടിയെടുത്തതായി കേസ് ഉപ്പള സോങ്കാലിലെ കോടങ്കിരി റോഡിൽ അനീസ് റഹ്മാന്റെ മകൾ സൈനബ അഫ്രിനയിൽ(24) നിന്നുമാണ്1,20,999 തട്ടിയെടുത്തത്. മുംബൈ പോലീസ് ആണെന്നും വാറണ്ട് ഉണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്നും പണം തട്ടിയത്.

National
മുംബൈ പോലീസ് ആണെന്ന വ്യാജേന തട്ടിപ്പ്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3,54,478 രൂപ

മുംബൈ പോലീസ് ആണെന്ന വ്യാജേന തട്ടിപ്പ്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3,54,478 രൂപ

മുംബൈ പോലീസ് ആണെന്ന വ്യാജേന ഫോണ്‍ ചെയ്ത് മട്ടന്നൂര്‍ സ്വദേശിയില്‍ നിന്ന് 3,54,478 രൂപ തട്ടിയെടുത്തതായാണ് പരാതി. പരാതിക്കാരന്റെ പേരില്‍ ഒരു കൊറിയര്‍ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതില്‍ നിങ്ങളുടെ പേരിലുള്ള കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, മാരക മയക്കുമരുന്നായ എംഡിഎംഎ എന്നിവ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുബൈ പൊലീസില്‍

error: Content is protected !!
n73