പ്രതിസന്ധികളെ മുറിച്ച് കടന്ന് യാത്ര ചെയ്തവ്യക്തിയായിരുന്നു മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണൻ: മുല്ലപ്പള്ളി രാമചന്ദ്രൻ
നീലേശ്വരം: പ്രതിസന്ധികളെ മുറിച്ച് കടന്ന് യാത്ര ചെയ്തവ്യക്തിയായിരുന്നു മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണനെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.കെ.ബാലകൃഷ്ണൻ്റെ 29 ആം ചരമദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പുതിയ തലമുറ എൻ.കെ.യെ കുറിച്ച് പഠിക്കാൻ തയ്യാറാകണം. മഹാത്മാഗാന്ധി