വിളക്കുമാടം- കാപ്പ്യ റോഡ് ചളിയിൽ പുതഞ്ഞു
ബേഡഡുക്ക പഞ്ചായത്തിലെ വിളക്കുമാടം- കാപ്പ്യ റോഡ് ചളിയിൽ പുതഞ്ഞു തകർന്നു. വിളക്കുമാടം അമ്പലത്തിനടുത്തു കാരകൊച്ചി എന്ന സ്ഥലത്തു പുതുതായി ഒരു കരിങ്കൽ ക്വാറി തുടങ്ങിയത് മുതൽ പഞ്ചായത്തു റോഡിൽ ചളിയും മണ്ണും നിറഞ്ഞു കാൽനടയ്ക്ക് പോലും പറ്റാത്ത രീതിയിൽ മാറി ഇരിക്കുകയാണ്. നിരവധി തവണ ക്വാറി നടത്തുന്ന വ്യക്തിയോടും,