എം.ടി.യുടെ ‘കർക്കടകം ‘ കൊടക്കാടിൻ്റെ ഭൂതകാലം: ഡോ.കൊടക്കാട് നാരായണൻ

കൊടക്കാട് : അരനൂറ്റാണ്ടു മുമ്പത്തെ കൊടക്കാട് ഗ്രാമത്തിൻ്റെ കഥയെ ചേർത്ത് വെച്ച് 'കർക്കടകം'. കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ നിലയ്ക്കുന്നതിനാൽ അന്ന് പല വീടുകളിലും ദാരിദ്ര്യമായിരിക്കും.പത്തായങ്ങളിൽ സൂക്ഷിച്ചു വെച്ച നെല്ലും അരിയുമൊക്കെ തീർന്നിരിക്കും. കഞ്ഞിവെള്ളത്തിനു പോലും ക്ഷാമമുള്ള നാളുകൾ. എം.ടി.യുടെ 'കർക്കടകം 'എന്ന കഥ വായിക്കുമ്പോൾ കൊടക്കാടിൻ്റെ ഭൂതകാലം തന്നെയാണോ