The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: MOTHER

Local
പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു. തെക്കിൽ നിസാമുദ്ദീൻ നഗറിൽ പറ്റുവാതുക്കൽ ഹൗസിൽ ബി എ അബൂബക്കറിന്റെ ഭാര്യ ആയിഷ( 35) ക്കെതിരെയാണ് മേൽപ്പറമ്പ് എസ് ഐ എ. എൻ സുരേഷ് കുമാർ കേസെടുത്തത്. ചട്ടഞ്ചാൽ മാങ്ങാട് റോഡിൽ ചാച്ചാജി സ്കൂൾ ജംഗ്ഷനിൽ വച്ച്

Kerala
ചോരകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മാതാവിൻ്റെ മൊഴി

ചോരകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മാതാവിൻ്റെ മൊഴി

മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് ജുമൈലത്തിന്റെ വീട്ടുമുറ്റത്ത് തെങ്ങിന്‍ചുവട്ടിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ്രതി ജുമൈലത്തിനെയും സ്ഥലത്ത് എത്തിച്ചിരുന്നു. ഫെബ്രുവരി

Obituary
എ എ റഹീം എംപിയുടെ മാതാവ് നബീസ ബീവി അന്തരിച്ചു.

എ എ റഹീം എംപിയുടെ മാതാവ് നബീസ ബീവി അന്തരിച്ചു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റും രാജ്യസഭാംഗവുമായ എ എ റഹീമിൻ്റെ മാതാവ് നബീസ ബീവി അന്തരിച്ചു.79 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനുശേഷം വൈകുന്നേരം 5.30ന് വേളാവൂര്‍ ജുമ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Obituary
പയ്യന്നൂർ എം.എൽ.എ.  ടി ഐ മധുസൂദനൻ്റെ മാതാവ്  അന്തരിച്ചു.

പയ്യന്നൂർ എം.എൽ.എ. ടി ഐ മധുസൂദനൻ്റെ മാതാവ് അന്തരിച്ചു.

പയ്യന്നൂർ: സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗവും പയ്യന്നൂർ എം.എൽ.എ.യുമായ ടി ഐ മധുസൂദനൻ്റെ മാതാവ് കണ്ടോത്ത് മുണ്ടവളപ്പിലെ തെക്കാണ്ടത്തിൽ ഇരുട്ടൻ നാരായണി (83) അന്തരിച്ചു.  ഭർത്താവ് : പരേതനായ തായമ്പത്ത് കുഞ്ഞിരാമൻ. മറ്റുമക്കൾ : വിജയൻ (ഇന്ത്യൻ ബാങ്ക്, കോഴിക്കോട്), സുമതി (റിട്ട. പ്രിൻസിപ്പാൾ, ഗവ. ഹയർ സെക്കൻഡറി

Kerala
പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ പിടിയില്‍

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ പിടിയില്‍

നേമത്ത് പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വ്യാജ അക്യുപങ്ചർ പ്രസവ ചികിത്സ നൽകിയ ശിഹാബുദ്ദീൻ പിടിയിൽ. വെഞ്ഞാറമൂട് തേമ്പാമൂട് സ്വദേശിയാണ് ശിഹാബുദ്ദീന്‍. കൊച്ചിയിൽ നിന്ന് ഷമീറയ്ക്ക് അക്യുപഞ്ചർ ചികിത്സ നൽകിയത് ഇയാളാണ്. കേസിന്‍റെ ആദ്യ ദിവസം ഷിഹാബുദ്ദീനെ തേടി പൊലീസ് എത്തിയപ്പോൾ ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. രജിസ്ട്രേഷൻ

Obituary
കാഞ്ഞങ്ങാട്ട് അമ്മയെയും ഭാര്യയേയും വിഷം കൊടുത്തുകൊന്നു ശേഷം  യുവാവ് തൂങ്ങിമരിച്ചു.

കാഞ്ഞങ്ങാട്ട് അമ്മയെയും ഭാര്യയേയും വിഷം കൊടുത്തുകൊന്നു ശേഷം യുവാവ് തൂങ്ങിമരിച്ചു.

കാഞ്ഞങ്ങാട് ടൗണിൽ വാച്ച് റിപ്പയറിങ് കട നടത്തുന്ന സൂര്യപ്രകാശ്, ഭാര്യ ലീന, അമ്മ ഗീത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട് റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ വാടകക്വാട്ടേഴ്സിലാണ് മുന്നുപേരേയും മരിച്ചനിലയിൽ കണ്ടത്. അമ്മയെയും ഭാര്യയെയും വിഷം കൊടുത്ത് കൊന്നശേഷം സൂര്യപ്രകാശ്  തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഹൊസ്ദുർഗ്

error: Content is protected !!
n73