വനിത ദിനത്തിൽ പ്രഭാത നടത്തം
നീലേശ്വരം പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ്റെയും വനിതാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വനിതാ ദിനത്തിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഇ.വിജയകുമാർ, സെക്രട്ടറി രജീഷ് കോറോത്ത്: ജോ. സെക്രട്ടറി സരീഷ്.സതീശൻ മാഷ്' , വതിതാ കമ്മിറ്റി സെക്രട്ടറി അശ്വതി, ബിനുമോൾ, സുഭാഷിണി എന്നിവർ നേതൃത്വം നൽകി.